Practice Quiz 283
ഇപ്പോഴത്തെ ഫിൻലൻഡ് പ്രധാനമന്ത്രി ആരാണ് ?
ലോക ജലദിനത്തിന്റെ പ്രമേയമെന്ത്?
കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായത്?
പത്ര സ്വാതന്ത്ര ദിനം?
സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയേത് ?
വിജയനഗർ ഇരുമ്പുരുക്കുശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
ഇപ്പോഴത്തെ രാജ്യസഭ ഉപാധ്യക്ഷൻ ആരാണ് ?
ഭരണഘടനാ നിർമ്മാണ സമിതി ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക്കുക ഭാഷയായി അംഗീകരിച്ച ദിവസം ?
'തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട ' എന്നറിയപ്പെടുന്നത് ?
ആറ്റത്തിന്റെ രാസസ്വഭാവം നിശ്ചയിക്കുന്ന കണം?
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യത്തെ മലയാളി വനിതയാര്?
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും അടുത്തുകിടക്കുന്ന അന്തരീക്ഷ പാളി?
'ലിറ്റിൽ ബ്രെയിൻ' എന്നറിയപ്പെടുന്ന മസ്തിഷ്ക്ക ഭാഗം?
ഡിൻഎയിൽ കാണപ്പെടാത്ത നൈട്രജൻ ബേസ് ഏതാണ് ?
കുഷ്ഠം ബാധിക്കുന്ന ശരീരഭാഗം ഏതാണ് ?
ഏറ്റവും കുടുതൽ തവണ ഏഷ്യൻ ഗെയിംസ് നടന്ന നഗരം?
ചിരാവ് എന്ന മുളനൃത്തം പ്രചാരത്തിലുള്ള സംസ്ഥാനം ?
മലബാറിലെ ശ്രീനാരായണഗുരു എന്നറിയപ്പെട്ട നവോതഥാന നായകൻ ?
നിർത്തിയിട്ടിരിക്കുന്ന വണ്ടി പെട്ടെന്ന് മുന്നോട്ട് എടുക്കുമ്പോൾ ആൾക്കാർ പുറകിലോട്ട് വീഴാൻ കാരണം ?
അറ്റോർണി ജനറലിനെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ?