Practice Quiz 282
ബാലൻസിങ് റോക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ജെയിംസ് ഹ്യൂസനെ വധിക്കാൻ ശ്രമിച്ചതിന്റെ പേരിൽ മംഗൾ പാണ്ഡെയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകിയത് ആരാണ്?
ജാർഖണ്ഡിലെ സാധാരണ ജനങ്ങളുടെ ആവേശമായി മാറിയ വിമോചന പോരാളി
പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ പിന്റോ കലാപം നടന്ന വർഷം
യു.എന്‍. പൊതുസഭയില്‍ ആദ്യമായി തമിഴില്‍ പ്രസംഗിച്ച നേതാവ്
യു.എന്‍.ഒ യുടെ പ്രവര്‍ത്തന രഹിതമായ ഘടകം
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക കാലാവധി
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകള്‍?
ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ ലൈന്‍?
കുള്ളന്മാരെ വികലാംഗരായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമേത്?
ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതല്‍ ഉൽപാദിക്കപ്പെട്ട ധാന്യം?
കൂറുമാറ്റ നിരോധന നിയമം എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലാണ് നടപ്പാക്കിയത്?
44-ാം ഭരണഘടന ഭേദഗതി ഏത് വര്‍ഷമാണ് നടപ്പിലാക്കിയത്?
നിയമപരമായി നീതികരണമില്ലാതെ തടവില്‍ വച്ചിരിക്കുന്ന വ്യക്തിക്ക് മോചനം നല്കുന്ന റിട്ട് ഏത്?
സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?
ഇന്ത്യന്‍ റെയില്‍വെ നിലവില്‍ വന്നപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നത്
ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?
ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ സ്റ്റാമ്പ് ഏത്?
“സാവിത്രി” എന്ന കാവ്യം രചിച്ചതാര്?
മധുര ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു