Practice Quiz 281
വ്യോമസേനാ ദിനം
പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭണം
പാലിയം സത്യഗ്രഹം നടന്ന വര്‍ഷം?
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
മലയാളി മെമ്മോറിയല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കപ്പെട്ട വര്‍ഷം
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?
കേരളത്തില്‍ സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന സ്ഥലമേതാണ്?
കേരളത്തില്‍ രണ്ടുതവണ നിയമസഭാ സ്പീക്കറായ വ്യക്തി
കേരളത്തില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള ഏക വീമാത്താവളം ഏത്?
കേരളത്തില്‍ തൊഴിലില്ലായ്മ വേതനം അനുവദിച്ച മുഖ്യമന്ത്രി
ഗുരുവായൂര്‍ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷന്‍
കോഴഞ്ചേരി പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ നിവര്‍ത്തനപ്രക്ഷോഭ നേതാവ്
എഡി 1442-ല്‍ കേരളത്തിലെത്തിയ വിദേശ സഞ്ചാരി:
തിരുവിതാംകൂര്‍ നിയമസഭയില്‍ നാമനിര്‍ദേശംചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത
ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
ഇന്ത്യയില്‍നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതിചെയ്യുന്നത്?
പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്?
ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയ ഇന്ത്യന്‍ രാജവംശം ഏത്?
അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?