Practice Quiz 260
അമേരിക്കയുടെ പുതിയ പ്രസിഡൻറായ ജോ ബൈഡൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയേത്?
ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'ഗുൽമകായി'?
കോവിഡ്-19 സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതിയേത്?
കേരളത്തിലെ ആദ്യത്തെ വിധവാ സൗഹൃദ മുനിസിപ്പാലിറ്റിയേത്?
ഏതു സമരത്തിന്റെ ഭാഗമായുള്ള ജാഥ നയിക്കവെയാണ് എ.ജി. വേലായുധൻ പോലീസ് ലാത്തിച്ചാർജിൽ മരണമടഞ്ഞത്?
ഐ.എസ്.ആർ.ഒ. ഭ്രമണപഥത്തിലെത്തിച്ച 'ആമസോണിയ' ഏതുരാജ്യത്തിന്റെ ഉപഗ്രഹമാണ്?
“പഷ്തൂണുകൾ” ഏതുരാജ്യത്തെ ജനവിഭാഗമാണ്?
തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?
ഏത് രോഗത്തിന്റെ സ്ഥിരീകരണത്തിനായി നടത്തുന്നതാണ് മാൻടോക്സ് ടെസ്റ്റ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളെ ശുപാർശ ചെയ്യുന്ന സമിതിയിൽ അംഗമല്ലാത്തതാര്?
ലോക്സഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ എസ്.സി. എസ്.ടി. സംവരണസീറ്റുകൾ 2030 വരെ നീട്ടിയ ഭരണഘടനാ ഭേദഗതി എത്?
സംസ്ഥാനസര്ക്കാരിന്റെ സ്ത്രീധനവിരുദ്ധ ക്യാമ്പയിന്റെ ഗുഡ്വില് അംബാസഡറാര്?
കേരളത്തിലെ കൃഷിവകുപ്പ് മന്ത്രിയാര്?
സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്ന ദർപ്പണമേത്?
ആണവനിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ഐസോടോപ്പേത്?
ഇബ്, ടെൽ എന്നിവ ഏത് നദിയുടെ പോഷകനദികളാണ്?
ആറുമുതൽ 14 വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം എത് മൗലികാവകാശത്തിന്റെ ഭാഗമാണ്?
മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള ആദ്യത്തെ കേരള സംസ്ഥാനകമ്മിഷൻ നിലവിൽവന്നതെന്ന്?
'ഹരോഡ്-ഡോമർ മോഡൽ' എന്നറിയപ്പെട്ട പഞ്ചവത്സരപദ്ധതി ഏത്?
ലിംഗാധിഷ്ഠിത അക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള വൈദ്യപരിചരണം എന്ന വിഷയത്തിൽ സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതിയേത് ?