Practice Quiz 261
കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ ഡല്‍ഹി ഭരണാധികാരി ആരായിരുന്നു?
ലോഹങ്ങള്‍, അലോഹങ്ങള്‍ എന്ന് മൂലകങ്ങളെ തരംതിരിച്ച് വര്‍ഗീകരിച്ച ശാസ്ത്രജ്ഞന് ആര് ?
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് (MBG) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ചുവടെ സൂചിപ്പിക്കുന്ന ഏത് പർവത നിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം ഏതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽതീരമുള്ള സംസ്ഥാനം ചുവടെ സൂചിപ്പിക്കുന്നവയിൽ ഏതാണ് ?
ഭക്രാനംഗൽ അണക്കെട്ട് ഏതു നദിയിലാണ് സ്ഥാപിച്ചിട്ടുള്ളത് ?
നിസ്സഹരണസമരം നിർത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സാഹചര്യം എന്തായിരുന്നു ?
മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" - ഇത് ആരുടെ വാക്കുകളാണ് ?
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വം വിശദീകരിക്കുന്ന ആർട്ടിക്കിൾ ഏത് ?
കേരള സർക്കാരിന്റെ "ദിശ (DISHA)" ഹെൽപ് ലൈൻ നമ്പർ ഏത്?
KASP വിപുലീകരിക്കുക.
മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ് ഒരു രാജ്യത്തെ ഗവേഷകർ വികസിപ്പിക്കുകയുണ്ടായി. എ എംത്രീ (AM III) എന്ന് പേരു നൽകിയിരിക്കുന്ന ഈ ഗ്ലാസ് ഏത് രാജ്യമാണ് വികസിപ്പിച്ചത്?
2021-ൽ ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV-C51) വിക്ഷേപിച്ച 'അമസോണിയ 1' എന്ന ഉപഗ്രഹം ഏതു രാജ്യത്തിന്റെതാണ് ?
കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?
“പാപ്പ് സ്മിയർ ടെസ്റ്റ്" (Pap Smear Test) താഴെ പറയുന്നവയിൽ ഏത് ക്യാൻസർ തിരിച്ചറിയാനുള്ള പരിശോധന ആണ് ?
വിഷൻ 2020 (Vision 2020) താഴെ പറയുന്നവയിൽ ഏത് അസുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകൾ വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Post Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?