Practice Quiz 259
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായത്
1741 ആഗസ്ത് 10-ന് കേരള ചരിത്രത്തിലുള്ള പ്രാധാന്യം
താഴെപ്പറയുന്നവരില്‍ ആരാണ് 'മലയാളി മെമ്മോറിയലിന് നേതൃത്വം നല്‍കിയത്.
ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയത്
സെന്റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി?
കേരളത്തില്‍ ബന്ദ് നിരോധനവുമായി ബന്ധപ്പെട്ട സുപ്രധാന വിധിയില്‍ ഒപ്പുവച്ച ഹൈക്കോടതി ജഡ്ജി?
കേരളത്തില്‍ ലോകായുക്ത നിലവില്‍ വന്നതെന്ന്?
കേരളത്തില്‍ ലക്ഷംവീട് പദ്ധതിക്ക് തുടക്കം കുറിച്ച മന്ത്രി ആര്?
കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?
കേരളത്തിലെ ആദ്യ ധനകാര്യമന്ത്രി ആരാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ട വര്‍ഷം
1904 ഇല് അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
നെടുമങ്ങാട് വിപ്ലവം നടത്തിയത്?
ലോക്സഭ പിരിച്ചുവിടുന്നതിനും വിളിച്ചുകൂട്ടുന്നതിനും ഉള്ള അധികാരം പ്രസിഡന്റിനാണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
സുപ്രീം കോടതിയുടെ ഒരു വിധി പുനഃപരിശോധിക്കാനുള്ള അധികാരം ആർക്കാണ് ഉള്ളത്?
അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?
അയിത്തോച്ചാടനത്തിനു വേണ്ടി 1932-ൽ ഗാന്ധിജി ആരംഭിച്ച സംഘടന?
അയിത്തോച്ചാടനവുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രമുഖ സമരം ഏതാണ്?
ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി?