Practice Quiz 258
കേരള ഭൂപരിഷ്ക്കരണ ഭേദഗതി നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ റവന്യുമന്ത്രി
കേരള മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം?
കേരള വെറ്റിനറി സര്‍വ്വകലശാലയുടെ ആസ്ഥാനം ഏവിടെ?
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?
കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
കേരളത്തിൽ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?
കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍
കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ ആദ്യത്തെ വനിത
ആരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തിരുവിതാംകൂറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ശാഖ സംഘടിപ്പിക്കപ്പെട്ടത്
കേരള ചരിത്രത്തില്‍ 'ലന്തക്കാര്‍' എന്നറിയപ്പെടുന്നത്
പഴശ്ശിരാജയെ 'കേരളസിംഹം' എന്നു വിശേഷിപ്പിച്ചത്
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളളയെ നാടുകടത്തിയ ദിവാന്
ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്?
നിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപെട്ട ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയതാര്?
നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
പിന്നോക്ക സമുദായങ്ങള്‍ക്ക് നിയമസഭയില്‍ മതിയായ പ്രാതിനിധ്യം നേടാന്‍ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം
മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?
മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ച വര്‍ഷം