Practice Quiz 256
1878 ലെ പ്രാദേശിക ഭാഷാ പത്രനിയമം നടപ്പിലാക്കിയ വൈസ്രോയി ആരാണ് ?
100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ മുൻസിപ്പാലിറ്റി ഏതാണ് ?
1984 ൽ നിലവിൽ വരാത്ത വന്യജീവിസങ്കേതം ഇതിൽ ഏതാണ് ?
കാരറ്റിൽ ധാരാളമായുള്ള ബീറ്റാകരോട്ടിൻ എവിടെ വച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത് ?
സാൾട്ട് പീറ്റർ എന്തിന്റെ ആയിരാണ്?
കൊറോണ കവിതകൾ ആരുടെ പുസ്തകമാണ് ?
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ ചെയര്മാൻ ആരാണ് ?
ഈസ്റ്റ്ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
ഹൈപ്പോ എന്ന പേരില്‍ ഫോട്ടോ ഗ്രാഫിയില്‍ ഉപയോഗിക്കുന്ന രാസവസ്തു
ശ്രീനാരായണഗുരു ശിവപ്രതിഷഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ്?
ഭാരമേറിയ വാതകമാണ്
ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ് ?
ഇന്ത്യന്‍ ഭരഘടനാ നിര്‍മ്മാണ സമിതി ദേശീയഗീതം അംഗീകരിച്ചതെന്ന്?
ദുർഗേശ നന്ദിനി എന്ന ചരിത്ര നോവൽ എഴുതിയത് ആര് ?
വടക്കു കിഴക്കൻ മൺസൂൺ കാലത്തു ഒക്ടോബർ നവംബർ മാസങ്ങളിലായി ഇന്ത്യയൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന ഊഷ്മാവും ആർദ്രതയും മൂലം പകൽ സമയം ദുസ്സഹമാക്കുന്ന പ്രതിഭാസം ഏതാണ് ?
അടപക പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ ?
സുപ്രീംകോടതി റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ച നവോത്ഥാനനായകൻ ?
കൊച്ചിയുടെ ആഭ്യന്തരകാര്യങ്ങളിൽ ബ്രിട്ടീഷുകാർ ഇടപെട്ടതിനെതീരെ പ്രതിഷേധിച്ച കൊച്ചിയിലെ ദിവാൻ ആരായിരുന്നു ?
മലബാർ കുടിയായ്മ നിയമം നടപ്പിലാക്കിയ വർഷം