Practice Quiz 255
ലോക വനദിനമായി ആചരിക്കുന്നതെന്ന്:
ആർട്ടിക്കിൾ 326 പരിഷ്കരിച്ചത് താഴെ പറയുന്ന ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
സമപന്തിഭോജനം സംഘടിപ്പിച്ചതാര്?
സിവിൽ ആജ്ഞാലംഘന പ്രസ്ഥാനക്കാലത്ത് പ്രകടനം നയിച്ച് അറസ്സിലാകുകയും രണ്ടുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ജയിലിലേക്ക് പോകുകയും ചെയ്ത കേരളത്തിലെ ധീരവനിതയാര്?
അടുത്തിടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയും കിഴക്കന്‍തീരങ്ങളില്‍ വീശിയടിക്കുകയും ചെയ്തിരുന്നു. എന്താണ് ചുഴലിക്കാറ്റിന്റെ പേര്:
2020-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ഏത് രംഗത്തെ മികവിനാണ് നൽകപ്പെട്ടത്?
കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?
സ്വത്തവകാശം പ്രതിപാദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദമേത്?
ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിനു സഹായിക്കുന്ന വൈറ്റമിനേത്?
പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാനാകുന്ന ഏക വർണകം ഏത്?
'ഇന്ത്യൻ പ്രതിരോധഗവേഷണത്തിൻറെ ശില്പി ' എന്നറിയപ്പെടുന്നതാര്?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരത്തിന് കൃത്യസമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ, അപൂർണ്ണമോ തെറ്റായതോ തൃപിതികരമല്ലാത്തതോ ആയ മറുപടി നൽകുകയോ ചെയ്തെന്ന് വിവരാവകാശ കമ്മിഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നതുവരെ ഓരോ ദിവസവും എത്ര രൂപവീതം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന് അധികാരമുണ്ട്?
പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കികൊണ്ട് 1817-ൽ വിളംബരം പുറപ്പെടുവിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര്?
കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?
സി പി രാമസ്വാമി അയ്യരുടെ അധ്യക്ഷതയില്‍ രണ്ടാം മലബാര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷം?
ശരീരത്തിലെ വീക്കം, അലർജി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്ന ഹോർമോണേത്?
2021-ൽ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ കേരളീയനാര്?
നെഹ്റു സയൻസ് സെന്ററിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെന്റർ എവിടെയാണ്?
250 വർഷത്തെ കേരള സമൂഹത്തിന്റെ കഥപറയുന്ന നോവലേത്?
സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ പ്രസാധനം ചെയ്ത ആദ്യമലയാള മാസിക