Practice Quiz 254
ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ.
ഊർജത്തിന്റെ സി. ജി. എസ്. യൂണിറ്റ് ഏത് ?
ടോക്യോ ഒളിമ്പിക്സിൽ എത്ര മലയാളി കായികതാരങ്ങളാണ് പങ്കെടുത്തത്?
ജന്തുക്കൾക്കുള്ള ആദ്യത്തെ കൊറോണാ വാക്സിന്റെ പേരെന്ത്?
സംസ്ഥാനത്തെ ഉയരം കൂടിയ രണ്ടാമത്തെ ലൈറ്റ് ഹൗസ് ?
സപ്ലിമെന്ററി ന്യൂട്രീഷന്‍ പ്രോഗ്രാം, പോഷണ്‍ അഭിയാന് എന്നിവ സംയോജിപ്പിച്ചുകൊണ്ട് ആരംഭിച്ച കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ഏത് ?
കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്.
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല :
കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്?
കേരളത്തിലെ ആദ്യത്തെ ഹരിത സമൃദ്ധി ഗ്രാമപ്പഞ്ചായത്തേത്?
വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ താവളമായ നാഷണല്‍ പാര്‍ക്ക്?
ആസ്പർ ജില്ലസ് നൈഗർ താഴെ തന്നിരിക്കുന്നതിൽ ഏത് വസ്തുവാണ് ഉത്പാദിപ്പിക്കുന്നത്?
ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് കോശസമുച്ചയങ്ങൾ എത് ഗ്രന്ഥിയുമായി ബന്ധപ്പെട്ടതാണ് ?
ഇരവികുളം വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച വർഷം ?
ദി ഹൈ കാസ്റ്റ് ഹിന്ദു വുമൺ എന്നത് ആരുടെ കൃതി ആണ് ?
കാകോരി ട്രെയിൻ കവർച്ച നടന്ന വർഷം ഏതാണ് ?
പ്രധാന റാബി വിള അല്ലാത്തത് ഏത് ?
തേയില ,കാപ്പി ,സുഗന്ധവ്യഞ്ജനങ്ങൾ ,ആപ്പിൾ ,ആപ്രികോട്ട് എന്നിവയുടെ കൃഷിക്ക് അനുയോജ്യമായ മണ്ണിനം ഏതാണ് ?
സ്ത്രീക്കും പുരുഷനും തുല്യ ജോലിക്കു തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ് ?
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 124 മുതൽ 147 വരെ എന്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത് ?