Practice Quiz 257
സെഹത് എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് ആരായിരുന്നു ?
പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.
കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.
പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ?
വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ.
ഇന്ത്യ വികസിപ്പിച്ചെടുത്ത ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ വരെ അയക്കാന്‍ കഴിയുന്ന റോക്കറ്റ് ഏത് ?
'സഞ്ചാരസ്വാതന്ത്ര്യം' ഇന്ത്യന്‍ ഭരണഘടനയില്‍ ഏതു വിഭാഗത്തില്‍പ്പെടുന്നു?
സ്വതന്ത്ര ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് ആര് ?
തെക്കേ ഇന്ത്യയില്‍ കാണപ്പെടാത്ത ഒരു ഭൂപ്രകൃതി ഏത് ?
അക്ബര്‍ രൂപം കൊടുത്ത മതം ഏത് ?
ഒരു ഉപകരണത്തിന്റെ പവര്‍ പ്രസ്താവിക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
രാത്രികാലങ്ങളില്‍ ശത്രുവിന്റെ നീക്കങ്ങള്‍ അറിയാന്‍ സൈനികര്‍ പ്രത്യേകതരം കണ്ണടകള്‍ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
താഴെ കൊടുത്തവയില്‍ വൈറസ് രോഗം അല്ലാത്തത് ഏത് ?
'DOTS' എന്ന ചികില്‍സാ സംവിധാനം ഏത് രോഗ ചികിത്സക്കുള്ളതാണ് ?
കേരളത്തിലെ നാഷണല്‍ പാർക്കുകൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?
സാന്ത്വന പരിചരണം നൽകുന്നു
ഏത് പദാർത്ഥം ഉപയോഗിച്ചാണ് ജോസഫ് പ്രീസ്റ്റുലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?