Practice Quiz 246
ലോക്പാൽ ചെയർപേഴ്സൺ രാജിക്കത്ത് നൽകേണ്ടതാർക്ക്?
സേവനാവകാശ നിയമപ്രകാരം വില്ലേജോഫീസിൽനിന്നും വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷയിൽ എത്ര ദിവസത്തിനകം സേവനം നൽകണം?
മേൽക്കോടതികൾ റിട്ടുകൾ പുറപ്പെടുവിക്കുന്നതിന്റെ ലക്ഷ്യമെന്ത്?
ഭരണഘടനയിലെ നിർദേശകതത്ത്വങ്ങളിൽ ഉൾപ്പെടുന്ന ഗാന്ധിയൻ ആശയത്തിന് ഉദാഹരമേത്?
ഭരണഘടനാ ഭേദഗതിയുൾപ്പെടുന്ന ഭണഘടനയുടെ ഭാഗമേത്?
ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ കഴിയുന്നതെവിടെ ?
ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതി ആരായിരുന്നു?
സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടാൻ അധികാരമുള്ളതാർക്ക്?
ഒരാൾക്ക് എത്ര രീതികളിൽ ഇന്ത്യൻ പൗരത്വം നഷ്ടമാകാം?
കേരള വിജിലൻസ് വകുപ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ അഴിമതിവിരുദ്ധ മൊബൈൽ ആപ്പേത്?
കേരളസർക്കാരിന്റെ 'തോട്ടങ്ങളിലേക്കു നീങ്ങാം' ആരോഗ്യബോധവത്കരണപരിപാടി ഏതിനം രോഗം തടയാൻ ലക്ഷ്യമിട്ടതായിരുന്നു?
ഏത് അനധികൃത സംവിധാനത്തെ നിയന്ത്രിക്കാൻ കേരള പോലീസ് ആരംഭിച്ചതാണ് 'ഓപ്പറേഷൻ ഉഡാൻ'?
കേരള യുക്തിവാദിസംഘം പ്രവർത്തനമാരംഭിച്ച വർഷമേത്?
സാഹിത്യപ്രവർത്തക സഹകരണസംഘം സ്ഥാപിതമായത്?
ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് വസ്തുക്കൾ വിൽപ്പന നടത്തുന്നതിനുള്ള പിഴയെന്ത്?
പ്രൊഫ.എം.എസ് ശ്രീറാം കമ്മിറ്റിയുടെ ശുപാർശയെത്തുടർന്ന് രൂപംകൊണ്ട സ്ഥാപനമേത്?
കേന്ദ്ര കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച 'ശ്രീരക്ഷ'ഏതിനം കിഴങ്ങുവിളയാണ്?
അന്താരാഷ്ട ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ മലയാളിയായ സി.പി. റിസ്വാൻ ഏത് രാജ്യത്തിന്റെ കളിക്കാരനാണ്?
രാജസ്ഥാന്റെ ചരിത്രത്തിൽ ആരവല്ലിമലകൾക്കുള്ള പ്രാധാന്യം പോലെ കേരള ചരിത്രത്തിലുള്ള മലയേത്?
1999 ജൂലായിൽ പൊതുസ്ഥലത്തെ പുകവലിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹൈക്കോടതിയേത്?