Practice Quiz 245
ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ച രണ്ടാമത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം?
1847ലെ ഇന്ത്യാ വിഭജനത്തെ ഓർമ്മപ്പെടുത്തുന്ന ആദ്യ മ്യൂസിയം (Partition Museum ) ആരംഭിച്ചത്
ഹെപ്പറ്റൈറ്റിസ് - സി ക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ റൂഫ് ടോപ്പ് സോളാർ പ്ലാന്റ് സ്ഥാപിതമായത്?
ബൊഗയിൻവില്ല നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?
തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ചില്ലറ വിൽപ്പന നിരോധിച്ച ആദ്യ സംസ്ഥാനം
ഇന്ത്യൻ ബ്യുറോ ഓഫ് മൈന്‍സിന്റെ ആസ്ഥാനം ?
ബാബാ സാഹേബ് അംബേദ്കര്‍ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത് ?
ഗോകുല്‍ദാസ് തേജ്പാല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്?
സാന്താക്രൂസ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
പോര്‍ച്ചുഗീസുകാരില്‍ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ച നഗരം?
ആധാര്‍ കാര്‍ഡ് ബാങ്കിലൂടെ ബന്ധിപ്പിച്ച് ശമ്പളം നല്കിയ ആദ്യ സംസ്ഥാനം.?
കോളേജുകളെ ദേശീയ ക്യാന്‍സര്‍ ഗ്രിഡുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം?
ഉദയഗിരി ഗുഹകൾ, ഖന്ദഗിരി ഗുഹകൾ സ്ഥിതി ചെയ്യുന്ന നഗരം?
ധൗളി ബുദ്ധമത ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ചമ്പൽക്കാടുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
SC/ST വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായി "അന്വേഷപദ്ധതി" ആരംഭിച്ച സംസ്ഥാനം ?
സർക്കാർ ജീവനക്കാർക്ക് ഇ-പേയ്മെന്റ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ സംസ്ഥാനം
കന്നുകാലികൾക്കായി രക്തബാങ്ക് നിലവിൽ വരുന്ന ആദ്യ സംസ്ഥാനം?