Practice Quiz 244
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത് ?
Who recommended formation of Unilingual State of Punjab for Punjabi speaking people ?
The Regulation XVII passed by the British Government was related to
‘Pipavav’ in Gujarat is best known for which among the following ?
കുറഞ്ഞ പ്രായത്തില്‍ നിയമസഭാംഗമായ വ്യക്തി ആരാണ്?
കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?
കേരള നിയമസഭ നിലവില്‍ വന്ന വര്‍ഷം?
കേരള നിയമസഭയിൽ ഏറ്റവും കുടുതൽ മണ്ഡലങ്ങളിൽനിന്നും തിരഞെടുപ്പിൽ മത്സരിച്ചുവിജയിച്ചത്?
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം എം.എല്‍.എ ആയിരുന്ന വ്യക്തി?
ഏത് ലോഹത്തിന്റെ ലവണങ്ങളാണ് ഗ്ലാസിന് നീലനിറം നല്‍കുന്നത്?
ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിബിക്സിൽ പങ്കെടുത്ത വർഷം?
Find the correctly spelt word:
She was accustomed ___ the moods of her husband:
The word opposite in meaning to the word ' DILIGENCE'
സുപ്രിംകോടതിയോട് അഭിപ്രായം തേടാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?
'ഗോവധ' നിരോധനം ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളാണ് ആവശ്യപ്പെടുന്നത്?
ധനകാര്യക്കമ്മീഷന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ആരുടെ മുമ്പാകെ?
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഹൈക്കോടതി ഏത്?
ഇലക്ഷൻ കമ്മീഷണറുടെ കാലാവധി എത്ര വയസ്സുവരെ?
രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയായിരിക്കണമെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍?