Practice Quiz 243
ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?
വി.ടി. സ്മാരക കലാലയം സ്ഥിതി ചെയ്യുന്നത്?
സൂചിപ്പാറ, കാന്തൻപാറ, ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല?
"അമ്മ അറിയാന്‍" എന്ന സിനിമ സംവിധാനം ചെയ്തത്?
1963-ല്‍ തിരുവനന്തപുരത്ത് ഗുരു ഗോപിനാഥ് ആരംഭിച്ച കലാകേന്ദ്രം ഏതാണ്?
1991 ഏപ്രില്‍ 18-ാം തീയതി കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമായി കോഴിക്കോട് വച്ച് പ്രഖ്യാപിച്ചതാര്?
2006-ല്‍ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ച മലയാളി പ്രക്ഷോഭം
എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര്?
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേഡിംഗ് ആരംഭിച്ചത് ഏത് വര്‍ഷം മുതലാണ്?
ഏത് നഗരത്തിന്റെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യമിടുന്ന കര്‍മ്മ പദ്ധതിയാണ് വിഷന്‍ 2033?
ഏതെല്ലാം പ്രദേശങ്ങള്‍ യോജിപ്പിച്ചാണ് കേരളം രൂപീകരിച്ചത്?
ഐ.ടി. @ സ്കൂള്‍ തുടങ്ങിയ വര്‍ഷം?
ഒരു സ്ത്രീപോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രമേത്?
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ പുഴ?
കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ജില്ല ഏത്?
കമ്പ്യൂട്ടർ ഓപ്പറേറ്റിങ്ങ് സിസ്റ്റും അല്ലാത്ത് ഏത്?
കായിക കേരളത്തിന്റെ പിതാവെന്നറിയപ്പെടുന്നത്?
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മനാട്?
കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?
കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ് ?