Practice Quiz 242
ശരിയായ ക്രമം ഏത് ?
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഏറ്റവും പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഏത് ?
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ ദേശീയ പ്രക്ഷോഭം ഏത് ?
പദ്മശ്രീ (2021) ലഭിച്ച ഡോ. ധനഞ്ജയ് ദിവാകർ സച്ദേവ് ഏത് മേഖലയിലാണ് സംഭാവന നൽകിയത് ?
2021 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ?
ലെൻസുകളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത് ഏത് തരം ഗ്ലാസ്സാണ് ?
ദ്രവീകൃത പെട്രോളിയം വാതകത്തിലെ പ്രധാന ഘടകം.
ഏത് പദാർത്ഥം ഉപയോഗിച്ചാണ് ജോസഫ് പ്രീസ്റ്റുലി ആദ്യമായി ഓക്സിജൻ നിർമ്മിച്ചത് ?
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി.
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം.
മനുഷ്യ ശരീരത്തിലെ ബാഹ്യപരാദം.
ഇൻസുലിൻ കുറവ് മൂലമുണ്ടാകുന്ന രോഗം.
ഇന്ത്യയുടെ ഇപ്പോഴത്തെ ആരോഗ്യ വകുപ്പ് മന്ത്രി.
ഒരു സംഖ്യയുടെ നൂറിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 3 മടങ്ങും പത്തിന്റെ സ്ഥാനത്തെ അക്കം ഒറ്റയുടെ സ്ഥാനത്തെ അക്കത്തിന്റെ 2 മടങ്ങും ആണ്. ഈ സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഇരട്ട അവിഭാജ്യ സംഖ്യ ആണ്. എങ്കിൽ സംഖ്യ ഏതാണ് ?
പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധനചെലവ് കൂടാതിരിക്കാൻ 3,000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറയ്ക്കണം ?
നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ 2020-21-ൽ ഒന്നാമതായ സംസ്ഥാനം.
മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ" - ഇത് ആരുടെ വാക്കുകളാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ചുവടെ സൂചിപ്പിക്കുന്ന ഏത് പർവത നിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
ഒറ്റയാനെ കണ്ടെത്തുക. _10 + 4 14 - 0 14 x 0 14 + 0
D യുടെ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ വർഗ്ഗമാണ്. 6 വർഷം കഴിയുമ്പോൾ മുത്തച്ഛന്റെ പ്രായം D യുടെ പ്രായത്തിന്റെ 5 മടങ്ങായിരിക്കും. എങ്കിൽ D യുടെ പ്രായം എത്രയാണ് ?