Practice Quiz 241
ഏത് വിചാരണ നേരിടാനും താൻ സന്നദ്ധനാണെന്ന് അയാൾ പറഞ്ഞു. ഈ വാക്യം ശരിയായി എഴുതുക.
'The rat race among the leaders is revolting' - means
When do you wish ______, now or later ?
By June next year, She _____ her promotion.
Synonym of 'quj vive' is
Report the sentence "we will pay for the damage".
Ombrophobia related to
Change to passive.- `Michu is singing a Western song'
Expansion of 'etc'....is
ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം.
സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ _______ഫലം പ്രയോജനപ്പെടുത്തിയാണ്.
നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി. രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെ ആരാണ് ?
'സഫാരി' ഏതു വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്വെയർ ആണ് ?
താഴെ പറയുന്നവയിൽ നെറ്റ്വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021-ൽ നടത്താനിരിക്കുന്നത് ?
2020 വർഷത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യം.
ബാങ്കിംഗ് നിയമനങ്ങൾക്ക് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
43 വർഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം.
ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.
ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക.-35:64 :: 47:____