Practice Quiz 247
ഇൻസ്റ്റിറ്റൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ആസ്ഥാനം?
ഇന്ത്യയിൽ വ്യാവസായികമായി ഏറ്റവും മുന്നിട്ടു നില്ക്കുന്ന സംസ്ഥാനമാണ്
മെല്‍ഘട്ട് ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന സല്മാന് റുഷ്ദിയുടെ നോവലിന് ഇതിവൃത്തമായ നഗരം
നോട്ട് പ്രിന്റിങ് പ്രസ്സ് സ്ഥിതി ചെയ്യുന്നത്
യാദാവിന്ദര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
പൂർവ്വ-തീര റെയിൽവെയുടെ ആസ്ഥാനം
മഹാത്മാഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം
മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി
ഇന്ത്യയിലെ ആദ്യ റെയില്‍പ്പാത സ്ഥാപിതമായത് ഏത് വർഷം
പ്രിന്‍സ് ഓഫ് വെയ്ല്‍സ് മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം
നാസിക് സ്ഥിതി ചെയ്യുന്ന നദിതിരം
പരുത്തിത്തുണി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
പെന്സിലിന് നിര്‍മ്മാണത്തിന് പേരുകേട്ട ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്
താരാപ്പൂര്‍ അറ്റോമിക് പവര്‍ സ്റ്റേഷന് സ്ഥാപിതമായ വര്‍ഷം
ഇന്ത്യയിലെ ആദ്യ ബയോ സി.എന്‍.ജി. പ്ലാന്റ് എവിടെയാണ്
സിന്ധുനദീതട സംസ്കാര കേന്ദ്രമായ രൂപാർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
പഞ്ചാബിലെ ഏറ്റവും വലിയ നഗരം
പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനം
ഏറ്റവും കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനം