Practice Quiz 24
ഇന്ത്യന്‍ ഭരഘടനാ നിര്‍മ്മാണ സമിതി ദേശീയഗീതം അംഗീകരിച്ചതെന്ന്?
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
ഇന്ത്യന്‍ ഭരണഘടന ഫ്രാന്‍സില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ കാവല്ക്കാരന് ആര്?
ഇന്ത്യന്‍ ഭരണഘടന രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്?
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
ഇന്ത്യന്‍ ഭരണഘടന മൗലികാവകാളങ്ങള് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്?