Practice Quiz 25
അന്താരാഷ്ട്രതലത്തില്‍ ഹരിതവിപ്ലവം' എന്ന ആശയം നടപ്പിലാക്കിയത്
അന്തര്‍ദേശീയ ഗാര്‍ഹികത്തൊഴിലാളി ദിനം
അന്തര്‍ദേശീയ നെല്ലുഗവേഷണ സ്ഥാപനം സ്ഥിതിചെയ്യുന്നത് ?
അൾജീരിയയുടെ നാണയം?
അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം ?
അന്താരാഷ്ട്ര തൊഴിലാളി ദിനം ഏതു സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത്?
അന്താരാഷ്ട്ര വികലാംഗ ദിനം?
അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന്?
ആഗോള ശിശു ദിനമായി ആചരിക്കുന്നത്?
1 Comment
This is more informative, thanks a lot