Practice Quiz 26
ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?
ദിത്വം നടക്കാത്ത സമാസം ഏത് ?
ചെല്ലം പെരുത്താൽ ചിതലരിക്കും (ശൈലിയുടെ ശരിയായ English പദം എഴുതുക എഴുതുക)
താഴെക്കൊടുത്ത പദങ്ങളുടെ ഏറ്റവും അനുയോജ്യമായ പൊതു പ്രത്യേകതയെന്ത്? ജനുവരി, ജൂണ്‍, ജൂലൈ?
'ലംഘിക്കാനാവാത്ത അഭിപ്രായം' എന്നര്‍ഥമുള്ളത്:
'Exclamation mark' എന്നതിന്റെ ശരിയായ പരിഭാഷ:
കിണറ്റിലെ തവള' എന്ന ശൈലിയുടെ അര്‍ഥം:
'വ്യാഴദശ' എന്ന ശൈലിയുടെ അര്‍ഥം:
'എ' പ്രത്യയമായ വിഭക്തി:
'കണ്ണില്‍ പൊടിയിടുക' എന്ന ശൈലിയുടെ അര്‍ഥം: