Practice Quiz 235
ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന വാതകമേത്?
വാഹന പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം ഏത്?
പരാഗണം ജന്തുക്കൾക്കും സസ്യങ്ങൾക്കും ഇടയിലെ ഏത് ബന്ധത്തിന് ഉദാഹരണമാണ്?
മൃഗങ്ങൾ, സസ്യങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ വിവിധ ഇനങ്ങളെയും അവയിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത ജീനുകളെയും, അവയെല്ലാം ചേർന്നുള്ള ആവാസവ്യവസ്ഥയെയും ചേർത്ത് എങ്ങനെ വിളിക്കുന്നു?
താഴെ പറയുന്നവയിൽ ഇൻസിറ്റുകൺസെർവേഷന് ഉദാഹരണമേത്?
ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് നിർത്തുമ്പോൾ അതിലെ യാത്രക്കാർ?
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമേത്?
ഇന്ത്യ-റഷ്യ എന്നിവ സംയുക്തമായി വികസിപ്പിച്ച ശാസ്ത്രീയ-വിദ്യാഭ്യാസ ഉപഗ്രഹമേത്?
വലുപ്പത്തിൽ സൗരയൂഥത്തിൽ ഭൂമിയുടെ സ്ഥാനം?
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമേത്?
വാതകാവസ്ഥയിലെ ലായനിക്ക് ഉദാഹരണമേത്?
കൊറോണ വൈറസ് മൂലമല്ലാത്ത രോഗമേത്?
ഹൈപ്പോ ടെൻഷൻ, ഹൈപ്പർ ടെൻഷൻ എന്നിവ നിയന്ത്രിച്ചില്ലെങ്കിൽ ഏതു രോഗാവസ്ഥയിലേക്കു നയിക്കാം?
മണ്ണിലെ ഒരു ബാക്ടീരിയ താഴെ തന്നിരിക്കുന്ന ഏതൊക്കെ ഘടകങ്ങളുമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നു?
താഴെ തന്നിരിക്കുന്നവയിൽ ഒറ്റപ്പെട്ടത് ഏത്? ഇരവികുളം, മതികെട്ടാൻചോല, പെരിയാർ,സൈലന്റ് വാലി
ദേശിയ ഡെങ്കുദിനമായി ആചരിക്കുന്ന ദിവസമേത്?
ലോക കാൻസർ ദിനമായി ആചരിക്കുന്ന ദിവസമേത്?
താഴെ പറയുന്നവയിൽ ഏതാണ് പുനഃചംക്രമണം ചെയ്യാൻ കഴിയുന്ന ഊർജസ്രോതസ്:
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞനാര്?
ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവകപടലങ്ങൾക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണബലമേത്?