Practice Quiz 234
കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റാത്ത ഭരണഘടയുടെ ഭാഗം ഏത്?
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയുടെ സരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍?
ലോക്സഭാ സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ്?
ഭേദഗതി 36-ലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം?
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല?
കേരളത്തിൽ പബ്ളിക്ക് ട്രാൻസ്പോർട്ട് സംവിധാന നടപ്പിലാക്കിയ ആദ്യ നഗരം?
താഴെപ്പറയുന്നവരില്‍ ആരാണ് പതിനാലാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ചത്?
തിരു-കൊച്ചിയിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി?
ഇന്ത്യയില്‍ ഇദം പ്രഥമമായി ഒരു വനിതയെ നാമനിര്‍ദേശംചെയ്ത് അംഗമാക്കിയ നിയമസഭ ഏതായിരുന്നു?
ആനന്ദജാതി എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?
"കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
വിഴിഞ്ഞത്ത് ഫാക്ടറി സ്ഥാപിക്കുവാന്‍ അനുമതി നല്കിയ വേണാട് രാജാവ്?
ഉത്തര കേരള നായര്‍ സമാജം മന്നത്ത് പത്മനാഭന് തൃശ്ശൂരില്‍ സ്ഥാപിച്ചത് ആരുടെ സഹായത്തോടെ
തിരുവിതാംകൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം?
ശ്രീ ചിത്തിര തിരുനാള്‍ ഭരണമേറ്റ വര്‍ഷം?
ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
തിരുവിതാംകൂറില്‍ നടന്ന ഏറ്റവും വലിയ രക്തരൂക്ഷിതമായ വിപ്ലവം?
ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല?