Practice Quiz 233
ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്റ് കാലിമെര് എന്ന വന്യജീവി- പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരുത്തി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ഡച്ചിഗാം വന്യജീവി സങ്കേതം എവിടെയാണ്?
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്?
ഇന്ത്യയില്‍നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതിചെയ്യുന്നത്?
ഇന്ത്യയുടെ ''Main Battle Tank''ന്റെ പേര്?
ഇന്ത്യന്‍ സാമ്പത്തിക സഹായത്തോടെ ''Chukla hydel power project'' ഏത് രാജ്യത്താണ് നടപ്പാക്കിയത്?
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത 'Ship-to-ship' മിസൈലിന്റെ ആക്രമണ പരിധി എത്ര?
വാരണാസി ഏതു നദിക്കരയില്‍ സ്ഥിതിചെയ്യുന്നു?
ഓഹരി ഷെയര്‍ ഹോള്‍ഡര്‍മാരുടെ എണ്ണത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
കുള്ളന്മാരെ വികലാംഗരായി പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനമേത്?
രണ്ടാം ദേശസാല്‍ക്കരണ ബാങ്കിംഗ് ഏത് വര്‍ഷമാണ് നടപ്പാക്കിയത്?
ഇന്ത്യയില്‍ ന്യൂസ്പ്രിന്റ് വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്?
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഉപദ്വീപിലെ നദിയല്ലാത്തത് ഏത്?
'ഇന്ത്യയിലെ സിലിക്കണ്‍വാലി' എന്നറിയപ്പെടുന്നത്?
ഇന്റഗ്രല്‍ കോച്ച്ഫാക്ടറി എവിടെ സ്ഥിതിചെയ്യുന്നു?
കെ2 കൊടുമുടി സ്ഥിതി ചെയ്യുന്ന പര്‍വതനിരയുടെ പേര്?
ബാബറി മസ്ജിദ് ഉള്‍പ്പെടുന്ന അയോധ്യാനഗരം ഏത് നദിയുടെ തീരത്താണ്?
ജമ്മുകാശ്മീരിലെ ഔേദ്യാഗിക ഭാഷ?