Practice Quiz 232
മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം
മസ്തിഷ്കത്തിന്റെ ഭാരം
ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോണില്ലാത്ത ഏക മൂലകം ഏത് ?
ഡോഗ് വിസില്‍ പുറപ്പെടുവിക്കുന്ന ശബ്ദമേത്?
സൗരസെല്ലുകൾ നിര്‍മിക്കാന്‍ പൊതുവെ ഉപയോഗിക്കുന്നതെന്ത്?
ഗില്ലറ്റിൻ എന്ന യന്ത്രം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1900-ൽ 'ഇസ്ക്ര' എന്ന പത്രം ആരംഭിച്ച വ്യക്തി:
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം:
മാംസപേശികൾ ഇല്ലാത്തതിനാൽ സ്വയം വികസിക്കാനോ സങ്കോചിക്കാനോ കഴിയാത്ത അവയവമേത്?
ഒരു ആവാസവ്യവസ്ഥയിൽ ഊർജം:
A യുടെ സ്ഥാനം ഇടത്തുനിന്ന് 20-ഉം വലത്തുനിന്ന് 31-ഉം ആയാൽ ആ വരിയിൽ ആകെ എത്ര അംഗങ്ങൾ ഉണ്ട്?
തുടർച്ചയായ 5 പൂർണസംഖ്യകളുടെ തുക 230 ആയാൽ അവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?
കടൽ എന്ന പദത്തിന് സമാനമായ പദമേത്?
ഒ.വി. വിജയന്റെ ആദ്യത്തെ നോവലേത്?
പെരിയാർ ഒഴുകുന്ന ജില്ലകളേവ?
കവയിത്രി സുഗതകുമാരിയുടെ സ്മരണക്കായി 'സുഗതം' എന്ന പേരിൽ ക്യൂ.ആർ .കോഡ് ബേസ്ഡ് ശലഭഗാർഡൻ ആരംഭിച്ചത് ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമന്ദിരത്തോട് ചേർന്നാണ്?
ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് 'വാഗൺ ട്രാജഡി'?
തൊഴിലാളികളുടെ അധ്വാനത്തിന്റെ പ്രതിഫലമായ ഉത്പന്നത്തിന്റെ വിലയുടെ ഒരുഭാഗം മാത്രം തൊഴിലാളികൾക്ക് പ്രതിഫലമായി നൽകുകയും ബാക്കി സിംഹഭാഗവും മുതലാളി ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് എങ്ങനെ വിശേഷിപ്പിച്ചു?
Science is full ___ wonders.
No other thing is ____ as education.