Practice Quiz 236
പ്രകൃതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തി നടത്തുന്നസാമ്പത്തിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖലയേത്?
This pond is flooded with water because it ______continuously for the last three days.
A ______ of delegates attended the function
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറ്റി (ഐ.ആർ.ഡി.എ) യുടെ ആസ്ഥാനമെവിടെ?ഹൈദരാബാദ്
സ്വകാര്യസംരംഭകരുടെ അഭാവം ഏത് സമ്പദ്ക്രമത്തിന്റെ പ്രധാന പ്രത്യേകതയാണ്?
താഴെപ്പറയുന്നവയിൽ കേരളത്തിലെ പി.പി.പി. സംരംഭമേത്?
ചിട്ടികൾ നടത്തുക , ഹയർ പർച്ചേസ് വായ്പ്പാ നൽകുക തുടങ്ങിയധർമങ്ങൾ നിർവഹിക്കുന്ന സ്ഥാപനങ്ങളേവ?
We saw a _____ in the areas affected with landslide.
"ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മികച്ച സാമ്പത്തിക ആസൂത്രണത്തിന്റെയും ശരിയായ വിഭവ വിനിയോഗത്തിന്റെയും ഫലമാണ്” എന്ന് അഭിപ്രായപ്പെട്ട വ്യക്തി.?
സ്വകാര്യസംരംഭകരുടെ അഭാവത്താൽ ശ്രദ്ധേയമാകുന്ന സമ്പദ്വ്യവസ്ഥയേത്?
I could tell you the meaning......
If she had been there...
Rita and her sister ...... identical twins.
Do not go...... I come back.
If you want... Complete the sentence.
ചെലവ് വരവിനേക്കാൾ കൂടിയിരിക്കുന്ന ബജറ്റേത്?
കുടുംബശ്രീയുടെ മുഖ്യചുമതല എന്ത്?
നിക്ഷേപകരിൽനിന്ന് പണം സമാഹരിച്ച് ഓഹരിക്കമ്പോളങ്ങൾ,കടപ്പത്രങ്ങൾ,അടിസ്ഥാനവികസനമേഖല എന്നിവിടങ്ങളിൽ നിക്ഷേപിച്ച് ലഭിക്കുന്ന ലാഭം അഥവാ നഷ്ടം നിക്ഷേപകർക്ക് വീതിച്ചുനൽകുന്ന സ്ഥാപനങ്ങളേവ?
വികസനച്ചെലവുകൾ , വികസനേതര ചെലവുകൾ എന്നിവ എന്തിന്റെ വകഭേദങ്ങളാണ്?
My father ........ when I reach home.