Practice Quiz 237
വിന്‍ഡോസ് 2000 ഒരു ______ ആണ്.
വേള്‍ഡ് വൈഡ് വെബ് ഉപയോഗിച്ചു നടത്തുന്ന വാണിജ്യ ഇടപാടുകളാണ്?
ലോകത്തിലെ ആദ്യ പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ഏത്?
ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ആദ്യമായി പുറത്തിറക്കിയ കമ്പനി
വെബ്പേജുകളില്‍ നിന്നും വിവരങ്ങള്‍ കമ്പ്യൂട്ടറുകളിലേക്ക് ലഭ്യമാക്കിത്തരുന്ന പ്രോഗ്രാമുകള്‍ ഏതാണ്?
ഒരു റേഡിയോയുടെ പരസ്യവില 600 രൂപ. ആദ്യം 20 ശതമാനവും തുടര്‍ന്ന് 10 ശതമാനവും ഡിസ്കൗണ്ട് അനുവദിച്ചാല്‍ എത്ര രൂപയ്ക്ക് വില്‍ക്കാം?
a x b = a+b-ab ആണെങ്കില്‍ -10x5= _______
200നും 600നും ഇടയ്ക്ക് 4, 5, 6 ഇവ മൂന്നും കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?
A യുടെ അമ്മയുടെ ഒരേയൊരു മകന്റെ ഭാര്യയുടെ മകളാണ് B. എങ്കില്‍ A യും B യും തമ്മിലുള്ള ബന്ധമെന്ത്?
ഒരു സംഖ്യയുടെ ഇരട്ടിയും പകുതിയും കാല്‍ഭാഗവും ഒന്നും ചേര്‍ന്നാല്‍ 100. എന്നാല്‍ സംഖ്യയേത്?
യൂസര്‍ ഫ്രണ്ട്ലി എന്നറിയെപ്പടുന്ന കമ്പ്യൂട്ടര്‍?
സി-ഡിറ്റ് രൂപ കല്പന ചെയ്തു നിര്‍മ്മിച്ച മലയാളത്തിലെ ഇന്റര്‍നെറ്റ് ബ്രൗസര്‍?
വേള്‍ഡ് വൈഡ് വെബ്ബില്‍ ചിതറിക്കിടക്കുന്ന വെബ്പേജ് അഡ്രുകളെ ആവശ്യാനുസരണം തിരഞ്ഞുപിടിക്കുന്ന പ്രത്യേക വെബ്സൈറ്റുകള്‍ എങ്ങനെ അറിയപ്പെടുന്നു?
പവര്‍പോയിന്റ് ഫയലിന്റെ എക്സ്റ്റന്‍ഷന്‍ നെയിം?
പുതിയ ഫയല്‍ ഓപ്പണ്‍ ചെയ്യാന്‍ വേഡ് ഡ്യോകുമെന്റില് ഉപയോഗിക്കുന്ന ഷോര്‍ട്ട് കട്ട് കീ?
ജപ്പാനില്‍ 1945ല്‍ അണു ബോംബ് വര്‍ഷിച്ചപ്പോള്‍ യു.എസ്. പ്രസിഡന്റായിരുന്നത്?
ചെമ്പ് ആദ്യമായി ഉപയോഗിച്ച രാജ്യം?
തുടര്‍ യുദ്ധം (Continuation war) ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?
കൊറിയൻ യുദ്ധം നടന്നത് ഏത് കാലഘട്ടത്തിൽ?
ഹോങ്കോങ് തുറമുഖം ബ്രിട്ടന് ലഭിക്കാന്‍ ഇടയാക്കിയ യുദ്ധം