Practice Quiz 238
കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയ വർഷമേത്?
പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണമെത്ര?
സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ ഉൾപ്പെടാത്തതാര്?
സംസ്ഥാനത്ത് ജനനം, മരണം എന്നിവ രജിസ്റ്റർ ചെയ്യാനുള്ള പ്രാദേശിക രജിസ്ട്രേഷൻ യൂണിറ്റ് അല്ലാത്തതേത്?
കേരളസംസ്ഥാനത്തെ പ്രഥമ വനിതാ കമ്മിഷൻ നിലവിൽവന്നതെന്ന്?
ഭിന്നശേഷിക്കാർക്ക് ആവശ്യമായസേവനങ്ങൾ ലഭ്യമാക്കാനായി കേരള സാമുഹ്യനീതിവകുപ്പ് തുടങ്ങിയ പദ്ധതിയേത്?
നിരാമയ ആരോഗ്യഇൻഷുറൻസ് പദ്ധതി ഏത് വിഭാഗത്തെ ഉദ്ദേശിച്ച് ഉള്ളതാണ്?
മാതാപിതാക്കൾ ഇരുവരും മരിച്ചുപോകുകയോ അഥവാ ഒരാൾ മരിച്ചുപോകുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതയുണ്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് പ്രതിമാസ സഹായധനം നൽകുന്ന പദ്ധതിയേത്?
തൊഴിൽരഹിതരായ കേരളീയർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയേത്?
2020ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
ഇടനാട് മേഖലയിൽ കാണപ്പെടുന്ന മണ്ണിനം?
കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നിലവിൽ വന്നതെവിടെ?
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശ്രവണ സൗഹൃദ ജില്ലയേത്?
പ്രാദേശിക കാലാവസ്ഥാവിവരങ്ങൾ ലഭ്യമാക്കാനായി സംസ്ഥാനത്ത് ആദ്യമായി എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർസ്റ്റേഷനുകൾ സ്ഥാപിച്ച നിയോജകമണ്ഡലം ഏത്?
താഴെപ്പറയുന്ന നദികളുടെയും പോഷകനദികളുടെയും പട്ടികയിൽ ശരിയല്ലാത്തതേത്?
കണ്ണൂർ അന്തർദേശീയവിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷമേത്?
കേരളത്തിലെ ആദ്യത്തെ വിധവാ സൗഹൃദ മുനിസിപ്പാലിറ്റിയേത്?
ആരോഗ്യസംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരംഭിച്ചവർഷമേത്?
കേരളത്തിൽ പഞ്ചായത്ത് വകുപ്പ് നിലവിൽവന്ന വർഷമേത്?
കേരളത്തിലെവിടെയാണ് ലേബർ മൂവ്മെൻറ് മ്യൂസിയം സ്ഥാപിക്കുന്നത്?