Practice Quiz 239
പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനം ഓൺലൈനായി ലഭ്യമാക്കാനുള്ള പോർട്ടലേത്?
ഏത് സംവിധാനത്തിൻറെ ആപ്തവാക്യമാണ് 'സുരക്ഷയാനം'?
സംസ്ഥാനതലത്തിൽ വിജ്ഞാപനം ചെയ്തിട്ടുള്ള ദുരന്തമേത്?
കേരളത്തിലെ മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്നതാര്?
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനായി കേരളപോലീസ് ആരംഭിച്ച ബോധവത്കരണ പരിപാടിയേത്?
മീൻപിടിപ്പാറ ടൂറിസം പദ്ധതി നിലവിൽവന്ന ജില്ലയേത്?
അഭയാരണ്യം ഇക്കോടൂറിസം പദ്ധതി ഏത് ജില്ലയിലാണ്?
രാജസ്ഥാന്റെ ചരിത്രത്തിൽ ആരവല്ലിമലകൾക്കുള്ള പ്രാധാന്യം പോലെ കേരള ചരിത്രത്തിലുള്ള മലയേത്?
ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്?
കേരളീയർക്ക് പരിചിതനായ ദക്ഷിണകൊറിയക്കാരൻ കിം കി ഡുക് ഏത് മേഖലയുമായിബന്ധപ്പെട്ട വ്യക്തിയായിരുന്നു?
കേരളത്തിലെ ആദ്യത്തെ അന്തർദേശീയ ഡ്രൈവിങ് ടെസ്റ്റിങ് സെൻറർ ആരംഭിക്കുന്നതെവിടെ?
കേരളത്തിലെ ആദ്യത്തെ കൈത്തറി മ്യൂസിയം നിലവിൽ വന്നതെവിടെ?
വികസന ഏജൻസിയായ അഡാക്ക് എന്തുമായി ബന്ധപ്പെട്ടതാണ്?
എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂം സംവിധാനം നിലവിൽവന്ന ആദ്യ സംസ്ഥാനമേത്?
സംസ്ഥാനത്തെ ആദ്യത്തെ സംയോജിത പ്ലാസ്റ്റിക് -പാഴ്വസ്തു സംസ്കരണകേന്ദ്രം നിലവിൽവരുന്നെവിടെ?
അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സംരംഭമേത്?
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റാര്?
ബൈച്ചുങ് ഭൂട്ടിയ ഫുട്ബോൾ സ്കൂളിന്റെ ആദ്യത്തെ റസിഡൻഷ്യൽ അക്കദമി കേരളത്തിൽ ആരംഭിച്ചതെവിടെ?
'ജാഗ്രത പാലിക്കുക കരുതിയിരിക്കുക' എന്ന മുന്നറിയിപ്പുള്ള മഴ അലെർട്ടേത്?
കേരള നെൽവയൽ നീർത്തടസംരക്ഷണനിയമപ്രകാരം രൂപംകൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ ചെയർമാനാര്?