Practice Quiz 230
ഹുടു-തുട്സി (Hutu- Tutsi) വർഗങ്ങൾ തമ്മിലുള്ള കലാപത്തിന് വേദിയായ ആഫ്രിക്കൻ രാജ്യം
1929-ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തികമാന്ദ്യം ആവിർഭവിച്ചതെവിടെ ?
ഇരുട്ടിനെ പഴിക്കുന്നതിനെക്കാൾ നല്ലത് ഒരു മെഴുകുതിരി തെളിയിക്കുന്നതാണ് ഈ ആപ്തവാക്യം എത് സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
മധ്യകാല യൂറോപ്യൻ ദേശസഞ്ചാരിയായ മാർക്കോപോളോയുടെ ജന്മനാട്:
മനുഷ്യ ഹൃദയം ഒരു മിനിറ്റിൽ ശരാശരി എത്ര തവണ സ്പന്ദിക്കുന്നു?
രക്തക്കുറവ്, വിളർച്ച എന്നിവയിലേക്ക് നയിക്കുന്ന അനീമിയക്ക് കാരണം ഏത് പോഷകത്തിന്റെ കുറവാണ്?
'ചെറുമസ്തിഷ്കം' എന്നറിയപ്പെടുന്നതേത്?
നദിയിൽനിന്ന് കടലിലേക്കു പ്രവേശിക്കുന്ന കപ്പൽ വെള്ളത്തിൽ അല്പം ഉയരാൻ കാരണമെന്ത്?
വളവും കീടനാശിനികളും ഉൾപ്പെടെ പുറമേനിന്നുള്ള വസ്തുക്കളുടെ ഉപയോഗം കുറച്ച് സംയോജിതകൃഷിയിലൂടെ ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് വളമായി നൽകുന്ന കാർഷികസമീപനം ഏത്?
'ഫ്ളോട്ടിങ് ഗോൾഡ്: എ നാച്ചുറൽ (ആൻഡ് അൺനാച്ചുറൽ) ഹിസ്റ്ററി ഓഫ് ആംബർഗ്രിസ്' എന്ന പുസ്തകം രചിച്ചതാര്?
ഗുരു എന്നതിന്റെ എതിർലിംഗ ശബ്ദമാണ്.
കഴുത്ത് - എന്നർത്ഥം വരുന്ന പദമേത് ?
പൂജകബഹുവചനമേത്
'പാമ്പ്' എന്ന അർഥത്തിൽ പ്രയോഗിക്കുന്ന പദം:
ലോകത്തെ ആദ്യ യോഗ യൂണിവേഴ്സിറ്റി സ്ഥാപിതമായത് എവിടെ?
ലോകത്ത് ഏറ്റവും കൂടുതല്‍ സിസിടിവി ക്യാമറകള്‍ പൊതുസ്ഥലത്തു സ്ഥാപിച്ച നഗരം?
2020-ലെ പത്മവിഭൂഷൻ ജേതാക്കളിൽ ഉൾപ്പെടാത്തതാര്?
താഴെപ്പറയുന്നവയിൽ വാണിജ്യബാങ്കിന് ഉദാഹരണമേത്?
"Add a suitable tag. She could have told me about it,------?
Synonym of 'consolidate'