Practice Quiz 231
ടെന്നിസ് കോർട്ട് പ്രതിജ്ഞ എന്ന സംഭവം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഏത് അമേരിക്കൻ പ്രസിഡൻറിനെയാണ് ലീഹാർവി ഓസ്വാൾഡ് കൊലപ്പെടുത്തിയത്?
1989-ൽ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊല നടന്ന രാജ്യം
ലോക ഭക്ഷ്യസുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?
താഴെപ്പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിനേത്?
നെല്ലിക്കയിൽ സമൃദ്ധമായുള്ള വൈറ്റമിനേത്?
സമ്പർക്കരഹിത ബലം അല്ലാത്തതേത്?
അമ്മയ്ക്ക് മകനെക്കാൾ 20 വയസ്സ് കൂടുതലാണ്. 5 വർഷം കഴിയുമ്പോൾ അമ്മയുടെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാകും. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?
അക്ഷരമാലാക്രമത്തിൽ എഴുതുമ്പോൾ മൂന്നാമത് വരുന്ന വാക്ക് ഏത്?
ഉണർന്നിരിക്കുന്ന അവസ്ഥ - ഒറ്റപ്പദമേത്
"ജലരേഖ"എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്
'ഭൂമി' എന്ന അർഥം വരാത്ത പദം ഏത്?
താഴെപ്പറയുന്നവയിൽ ദേശീയോദ്യാനം അല്ലാത്തതേത്?
ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഏത് കലാരുപവുമായി ബന്ധപ്പെട്ടയാളാണ്?
ആർദ്രം മിഷന്റെ ചെയർമാൻ ആര് ?
ഏത് രാജ്യത്തെ പ്രമുഖ സെർച്ച് എൻജിനാണ് 'ബെയ്ദു' ?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരത്തിന് കൃത്യസമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ, അപൂർണ്ണമോ തെറ്റായതോ തൃപിതികരമല്ലാത്തതോ ആയ മറുപടി നൽകുകയോ ചെയ്തെന്ന് വിവരാവകാശ കമ്മിഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നതുവരെ ഓരോ ദിവസവും എത്ര രൂപവീതം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പിഴ ചുമത്താൻ വിവരാവകാശ കമ്മിഷന് അധികാരമുണ്ട്?
പൊതു തൊഴിലവസരങ്ങളിൽ സമത്വം ഉറപ്പാക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Choose the word which has the same meaning as'illicit'.
Milk is good ___ drink