Practice Quiz 229
കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയമിച്ച സമിതിയുടെ അധ്യക്ഷൻ?
ഡിആർഡിഒ വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷൻ മിസൈൽ
സമൂഹത്തിൽ ആവശ്യക്കാരായവർക്ക് ന്യായമായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളും നൽകാൻ ചുമതലപ്പെട്ടതും സർക്കാർ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയേത്?
വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങളുടെ ലഘൂകരണം, ഇറക്കുമതിച്ചുങ്കം നികുതികൾ എന്നിവ കുറയ്ക്കുക തുടങ്ങിയ നടപടികൾ ഏത് സാമ്പത്തികനയത്തിന്റെ ഭാഗമാണ്?
ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്രസർക്കാരിന് മാത്രം അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കപ്പെടുകയും ചെയ്യുന്നത് ഏത് സർവീസിലെ ഉദ്യോഗസ്ഥരാണ്?
My friend has been living here from 2009, Which part has an error?
He will come with us,.....Add Question Tag.
ന്യൂഡൽഹിയിൽ നിർമാണത്തിലുള്ള സെൻട്രൽ വിസ്റ്റ പ്രോജക്ടിലെ പ്രധാനകെട്ടിടമേത്?
കരസേനയിൽ ചെറുപ്പക്കാർക്ക് ഹ്രസ്വകാല സർവീസിന് ലക്ഷ്യമിടുന്ന നിർദേശമേത്?
പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിന്റെ അധ്യക്ഷനാര്?
ഭരണഘടനയുടെ അടിസ്ഥാന ആദർശങ്ങളും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന ഭാഗമേത്?
സർവേന്ത്യ മുസ്ലിം ലീഗുമായി സഹകരിച്ച് ബ്രിട്ടീഷ് വിരുദ്ധസമരം സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ച വർഷമേത്?
ഇന്ത്യയുമായി അതിർത്തിയില്ലാത്ത രാജ്യമേത്?
അധികമായുള്ള വൈറ്റമിൻ -എ സംഭരിക്കുന്ന അവയവമേത്?
ഒരു ടൺ =_________
ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനുവേണ്ടി ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ
താഴെപറയുന്നവയിൽ സഹോച്ചാരണത്തിന് ഉദാഹരണമായി പറയാവുന്ന വാക്ക്
'പേപ്പർ കുറുപ്പ് ' പ്രധാനകഥാപാത്രമായി വരുന്ന എസ്.കെ.പൊറ്റെക്കാട്ടിൻ്റെ നോവലേത്?
11, 13, 15, 17 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ
ഒരു വരിയിൽ A യുടെ സ്ഥാനം മുകളിൽ നിന്ന് 10 ഉം B യുടെ സ്ഥാനം പിറകിൽ നിന്ന് 15 ഉം ആണ്. ഇവർക്കിടയിൽ 5 പേരുണ്ടെങ്കിൽ ആ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര?