Practice Quiz 227
കേരളത്തിൽ ആദ്യമായി കേരള പൊലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരം ?
2020-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ ജേതക്കളാര്?
മഹാനഗരങ്ങളിലെ നിവാസികൾക്ക് ലഭിക്കുന്ന മെച്ചപ്പെട്ട ജീവിസാഹചര്യങ്ങൾ ഗ്രാമപ്രദേശങ്ങളിൽ ലഭിക്കാതെവരുന്നത് ഏതിനം അസമത്വത്തിന് ഉദാഹരണമാണ്?
ഗവൺമെൻറിന്റെ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക വഴി പൊതുഭരണശൃംഖലയെ ചലനാത്മകമാക്കുന്നതാര്?
മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നതാര്?
ദയാഹർജികളിൽ തീർപ്പുകൽപ്പിക്കാൻ അധികാരമുള്ളതാർക്ക്?
2019 ജനുവരി 12 ന് ആർട്ടിക്കിൾ 15, 16 എന്നിവ പരിഷ്കരിച്ചുകൊണ്ട് നിലവിൽ വന്ന 103 -ാം ഭരണഘടനാ ഭേദഗതി എന്തുമായി ബന്ധപ്പെട്ടതാണ് ?
ഭരണഘടനയുടെ ആകെ ഭാഗങ്ങൾ എത്ര?
ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടിഷ് വൈസ്രോയി ആര്?
ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് സർക്കാർ തൂക്കിലേറ്റിയത് എന്ന്?
ഹിമാലയത്തിന്റെ ഏത് നിരയിലെ സുഖവാസകേന്ദ്രങ്ങളാണ് സിംല, ഡാർജിലിങ് എന്നിവ?
2020 ഡിസംബറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം
'ആലുവാപ്പുഴ' എന്നറിയപ്പെടുന്ന കേരളത്തിലെ നദിയേത്?
കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരം ലഭിച്ചതാർക്ക്?
താഴെപ്പറയുന്നവയിൽ മലബാർ ലഹളയുമായി ബന്ധപ്പെട്ട സംഭവമേത്?
ഇന്നുഭാഷയിതപൂർണ്ണമിങ്ങഹോ! വന്നുപോം പിഴയുമർത്ഥ ശങ്കയാൽ!” ഏത് കൃതിയിലെ വരികളാണ്
ശ്രേണിയിലെ അടുത്ത സംഖ്യയേത്?6, 24, 60, 120, 210
ഒരു കോഡ് ഉപയോഗിച്ച് KERALAM എന്നത് 11518112113 എന്ന് എഴുതുമെങ്കിൽ INDIA എന്ന് എങ്ങനെ എഴുതും?
കണ്ണുകൾ ,വൃക്കകൾ എന്നിവയെ സ്ഥാനത്ത് ഉറപ്പിച്ചുനിർത്തുന്ന യോജകകല ഏത്?
SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം