Practice Quiz 226
ലോക സാമ്പത്തികഫോറം പ്രസിദ്ധീകരിച്ച 2021-ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കെത്ര?
അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ഓർമയ്ക്കായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ?
ഏത് രാജ്യത്തിനെ മിലിട്ടറി സാറ്റലൈറ്റാണ് നൂർ?
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനത്തിന് തുല്യമായ തുക വകയിരുത്തി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ഏത്?
ജി.എസ്.ടി യിൽ ലയിപ്പിക്കേണ്ട നികുതികൾ, സെസ്സുകൾ, സർചാർജുകൾ എന്നിവയെപ്പറ്റി ശുപാർശ നൽകേണ്ടതാര്?
Choose the mis-spelt word:
I am stronger,... Add question tag
ന്യൂ സ്പേസ് ഇന്ത്യലിമറ്റഡിന്റെ ആസ്ഥാനമെവിടെ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായിമാറിയതേത്?
ഇന്ത്യയിലെ ആദ്യത്തെ കീടമ്യൂസിയം (ഇൻസെക്ട് മ്യൂസിയം) നിലവിൽവന്ന സംസ്ഥാനമേത്?
ഇന്ത്യൻ ഭരണഘടനയിലെ ആകെ ഷെഡ്യൂളുകൾ എത്ര?
അയിത്തത്തിന്റെ ഏത് രൂപവും നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
പശ്ചിമഘട്ടം മലനിരകളിൽ പുതിയതായി കണ്ടെത്തിയ ഏതിനം ജീവികൾക്ക് നൽകിയിട്ടുള്ള പേരാണ് നകാദുബസിംഹള രാമസ്വാമി സദാശിവൻ?
2020 ജൂണിൽ അറബിക്കടലിൽ രൂപമെടുത്ത ചുഴലിക്കാറ്റ് ഏത്?
മൺസൂണിന്റെ പിൻവാങ്ങൽകാലം എന്നറിയപ്പെടുന്ന കാലയളവേത്?
ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പരത്തുന്ന പ്രധാന കൊതുകിനമേത്?
തരംഗരൂപത്തിലെ ചലനമായ പെരിസ്റ്റാൾസിസ് നടക്കുന്നതെവിടെ?
താഴെപ്പറയുന്നവയിൽ ഏത് മാധ്യമത്തിലാണ് പ്രകാശത്തിന് ഏറ്റവും കുറഞ്ഞ വേഗമുള്ളത്?
പെറ്റ+അമ്മ = പെറ്റമ്മ എന്നത് എത് സന്ധിക്ക് ഉദാഹരണമാണ്?
മലബാർ കലാപത്തിന് ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളടങ്ങിയ നോവലേത്?