Practice Quiz 225
ആരോഗ്യപരിചരണസ്ഥാപനങ്ങൾക്ക് അക്രെഡിറ്റേഷൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനമേത്?
സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗപുനഃപ്രസരണ കേന്ദ്രമേത്?
കൃത്രിമ ഉപഗ്രഹങ്ങളുടെ ഊർജാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതെന്ത്?
സ്റ്റാൻഡേർഡ് മോഡൽ പ്രകാരം കണികകൾക്ക് മാസ് നൽകുന്ന അടിസ്ഥാനകണം ഏത്?
തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്?
'മാച്ചുപിക്ചുവിന്റെ ഉയരങ്ങൾ' എന്ന കൃതി രചിച്ച പാബ്ലൊ നെരൂദയുടെ ജന്മദേശം;
വേയ് ഗ്യക്സിൽ താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്?
അമേരിക്ക എന്ന പദം ആദ്യമായി ഉപയോഗിച്ച ജർമൻ പ്രകാശകൻ ആര്?
6, 8, 15 ഇവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ
ഒരു കോഡ് ഭാഷയിൽ 13479 നെ AGEFT എന്നും 5268 നെ MPNX എന്നും എഴുതിയാൽ 369824 നെ എങ്ങനെ എഴുതാം?
കേരളത്തിലെ ഏത് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഉദ്യമമായിരുന്നു 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ'?
മലയാളത്തിൽനിന്ന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയതാര്?
മണ്ണടിയിൽ വെച്ച് രക്തസാക്ഷിത്വം വഹിച്ചതാര്?
ലിംഗാധിഷ്ഠിത അക്രമ/സാമൂഹിക ദുരുപയോഗത്തിന് ഇരയായവർക്കുള്ള വൈദ്യപരിചരണം എന്ന വിഷയത്തിൽ സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതിയേത് ?
താഴെപ്പറയുന്നവയിൽ കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ ആധുനികവൽക്കരിക്കാൻ ആരംഭിച്ച സംരംഭമേത്?
Which part has an error? A healthy mind in health body is what makes life worth living
The idiom To hit the nail on the head means:
സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധികനികുതി ഏതുപേരിൽ അറിയപ്പെടുന്നു?
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നതേത്?
'പടക്കളം' എന്നത് ഏത് സന്ധി നിയമത്തിന് ചേർന്ന പദമാണ്?