Practice Quiz 228
കാർബൊണാരിപ്രസ്ഥാനം ഏത് ” രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചേരിചേരാ സമ്മേളനത്തിന്റെ ആദ്യസമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
2020 നവംബറിൽ ഒപ്പുവയ്ക്കപ്പെട്ട റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ (ആർ.സി.ഇ.പി.) എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?
“നിശ്ശബ്ദ വസന്തം" എന്ന പുസ്തകം രചിച്ച അമേരിക്കൻ ഗവേഷക:
ബേക്കറുടെ യീസ്റ്റ് എന്നറിയപ്പെടുന്നത് ഏത്?
ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സഹായിക്കുന്ന കലകളേവ
പല്ലുകൾക്കിടയിൽ പറ്റിപ്പിടിക്കുന്ന ആഹാരാവശിഷ്ടങ്ങളിൽ ബാക്ടീരിയകൾ പോഷണം നടത്തുന്നതിലൂടെയുണ്ടാകുന്ന ആസിഡേത്?
അന്നജം, പഞ്ചസാര എന്നിവ എന്തിന്റെ വിവിധ രൂപങ്ങളാണ്?
ഏത് വൈറ്റമിന്റെ അഭാവമാണ് കണരോഗത്തിന് കാരണം?
132 വർഷത്തെ സേവനത്തിനു ശേഷം കരസേന 2021 മാർച്ചിൽ അവസാനിപ്പിച്ച സംരംഭമേത്?
സംസ്ഥാനസർക്കാരിന്റെ സ്ത്രീധനവിരുദ്ധ കാമ്പയിന്റെ ഗുഡ്വിൽ അംബാസഡറാര്?
താഴെപ്പറയുന്നവയിൽ സമ്പദ് വ്യവസ്ഥയുടെ ദ്വിതിയമേഖലയിലെ പ്രവർത്തനം അല്ലാത്തേതേത്?
ഖാസി, ഗാരോ മലനിരകൾ ഏത് സംസ്ഥാനത്താണ്?
ഒൻപതാമത് വനിതാ സയൻസ് കോൺഗ്രസിനു വേദിയായ നഗരമേത്?
രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നതാര്?
സതി നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറലാര്?
How long... here? Use the correct Tense.
She won't be late,.....Add Question Tag.
സെൻറ് എയ്ഞ്ചലോ കോട്ട സ്ഥിതിചെയ്യുന്നതെവിടെ?
പൂർണ്ണവർഗമല്ലാത്തത് ഏത്?