Practice Quiz 224
ഏത് സിനിമാതാരത്തിന്റെ രചനയാണ് 'അൺഫിനിഷ്ഡ് -എമെമ്മയർ?
നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കംപ്യൂട്ടർ ?
ലോകത്തേറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ടാത്തെ സമൂഹമാധ്യമമെന്ന ബഹുമതി 2020 ഫെബ്രുവരിയില്‍ സ്വന്തമാക്കിയത്?
ഐക്യരാഷ്ട്രസഭയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് ടു ദി കൺവെൻഷൻ ഓൺ മൈഗ്രേറ്ററി സ്പീഷിസ് 13- ന് വേദിയായ ഇന്ത്യൻ നഗരമേത്?
പുതിയ സാങ്കേതികവിദ്യയോ ഉത്പന്നമോ ഉത്പാദന രീതിയോ കണ്ടുപിടിക്കുന്നവർക്ക് നിശ്ചിതകാലത്തേക്ക് അവയുടെ അവകാശം സംരക്ഷിക്കാനായി നൽകപ്പെടുന്നതെന്ത്?
“സുതാര്യവും ചുറുചുറുക്കുമുള്ള ഗവൺമെൻറ് പദ്ധതി. എല്ലാവരിലും സുരക്ഷിതമായും വേഗത്തിലും ഡിപ്പാർട്ട്മെന്റ് തലത്തിലുമുള്ള തടസ്സങ്ങളില്ലാതെയും എത്തുന്ന വിവരങ്ങൾ. എല്ലാ പൗരന്മാർക്കും യാതൊരു പക്ഷഭേദവുമില്ലാതെ വ്യക്തമായ സേവനം ലഭ്യമാക്കുന്ന പദ്ധതി'' ഇ-ഗവേണൻസിനെപ്പറ്റി ഇങ്ങനെ നിരീക്ഷണം നടത്തിയതാര്?
Find the correctly spelt word:
"Add a suitable tag. You speak English,....
Which part has an error? He is drinking milk every morning
ഏറ്റവും ഒടുവിലായി രൂപംകൊണ്ട റെയിൽവേ സോണേത്?
റിഹന്ത് വിവിധോദ്ദേശ്യ പദ്ധതി ഏത് സംസ്ഥാനത്താണ്?
രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെടുന്ന ആകെ അംഗങ്ങളുടെ എണ്ണമെത്ര?
താഴെപ്പറയുന്നവയിൽ ഭരണഘനയുടെ കൺകറൻറ് ലിസ്റ്റിലെ വിഷയം അല്ലാത്തതേത്?
ദേശീയ ആസൂത്രണക്കമ്മിഷൻ നിലവിൽ വന്നതെന്ന്?
ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ സംവഹനത്തിൽ പങ്കുവഹിക്കുന്ന രക്തഘടകമേത്?
ചില പ്രാണികൾക്ക് ജലോപരിതലത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് എന്തിന് ഉദാഹരണമാണ്?
കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിന്റെ രചയിതാവ്
“പ്രതിപദം” എന്നതിലെ സമാസമേത്
ചാകരയ്ക്ക് പ്രസിദ്ധമായ കേരളത്തിലെ തീരപ്രദേശമേത്?
2012 ഓഗസ്റ്റ് 1 ബുധൻ ആയാൽ 2010 ഓഗസ്റ്റ് 1 ഏത് ദിവസം?