Practice Quiz 223
ജർമനിയുടെ അധികാരം കൈയടക്കാൻ 1923-ൽ ഹിറ്റ്ലർ നടത്തിയ അട്ടിമറിശ്രമത്തിന്റെ പേര്?
ലോകാരോഗ്യ സംഘടന സ്ഥാപിതമായ വർഷം:
സായുധസേനകളിലെ മൂന്ന് വിഭാഗങ്ങളുടെയും തലവൻമാർ ഒരുമിച്ച് രാജിവെച്ചത് ഏത് രാജ്യത്താണ്?
എന്ത് പരിശോധിക്കാനാണ് സ്നെല്ലൻ ചാർട്ട് ഉപയോഗിക്കുന്നത്?
ആമാശയരസത്തിൽ കാണപ്പെടുന്ന ആസിഡേത്?
വൈദ്യുതോർജ്ജത്തിന്റെ വ്യാവസായിക യൂണിറ്റേത്?
ആഗോള സ്പീഷിസ് വൈവിധ്യത്തിൽ ഇന്ത്യയുടെ സംഭാവന എത്ര ശതമാനമാണ്?
കൈഗ ആണവനിലയം ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിലെ ആദ്യത്തെ ചന്ദനമര മ്യൂസിയം ഉദ്ഘാടനം ചെയ്തതെവിടെ?
ഗംഗ അവലോകൻ മ്യൂസിയം ഉദ്ഘാടനം ചെയ്തതെവിടെ?
പാർലമെൻറിന്റെ സംയുക്തസമ്മേളനം വിളിച്ചുചേർക്കുന്നതാര്?
ഇന്ത്യൻ വിദേശനയത്തിന്റെ മുഖ്യശില്പിയാര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷനാര്?
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ. ഡി.എ.) സ്ഥാപിതമായ വർഷമേത്?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ എത്ര വയസ്സ് പൂർത്തിയാവണം?
താഴെപ്പറയുന്നവയിൽ മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതയിൽ ഉൾപ്പെടാത്തതെന്ത്?
2020- ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
“കാറൽമാൻ ചരിതം" താഴെപ്പറയുന്നവയിൽ എന്തിന് ഉദാഹരണമാണ്?
എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര്?
I am very patient, ..........? Add Question Tag.