Practice Quiz 222
ഒറ്റപ്പെട്ട് കഴിയുന്ന മുതിർന്ന പൗരമാർക്ക് വേണ്ടി കേരള പൊലീസ് ആരംഭിച്ച പദ്ധതി ?
ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ താരം?
താഴെപ്പറയുന്നവരിൽ ഗാന്ധിയൻ സാമ്പത്തികശാസ്ത്ര വിദഗ്ധൻ അല്ലാത്തതാര്?
ഇന്ത്യയുടെ ഗ്രാമങ്ങളിലെ ജീവിതദുരിതങ്ങൾ വെളിച്ചം കുറഞ്ഞ വർണങ്ങളിൽ ചിത്രീകരിച്ചതാര്?
കറൻസി നോട്ടുകൾ കൈകാര്യം ചെയ്യാനായി റോബോട്ടുകളെ നിയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
യൂണിഫൈഡ് വെഹിക്കിൾ രജിസ്ട്രേഷൻ കാർഡ് അവതരിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്?
'ഭരണഘടനയുടെ ആണിക്കല്ല്' എന്നറിയപ്പെടുന്നതെന്ത്?
നിയമനിർമാണ സഭകളിലേക്കുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ നാമനിർദേശം നിർത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
നിയമനിർമാണസഭകളുടെ സഭാനടപടിയുടെ തുടക്കം സാധാരണ സാഹചര്യങ്ങളിൽ ഏതായിരിക്കും?
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയ വിദഗ്ധസമിതിയുടെ തലവനാര്?
പോർച്ചുഗീസ് അധിനിവേശപ്രദേശങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർത്ത വർഷമേത്?
കാഞ്ചൻജംഗ കൊടുമുടി ഏത് സംസ്ഥാനത്താണ്?
അടുത്തിടെ കണ്ടെത്തിയ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബ്ലാക്ക് ഹോളേത്?
വിവരാവകാശനിയമപ്രകാരമുള്ള ഗ്രാമപഞ്ചായത്തിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാര്?
കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഏത്?
ആവശ്യത്തിലധികം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ കൊളസ്ട്രോൾ രക്തധമനികളുടെ ഭിത്തികളിൽ അടിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയേത്?
സർക്കിട്ടുകളിൽ വൈദ്യുതചാർജ് സംഭരിച്ചുവയ്ക്കാനും ആവശ്യനുസരണം വിട്ടുകൊടുക്കാനും ഉപയോഗിക്കുന്ന ഘടകമേത്?
ഒരു പദാർഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?
I wonder where I...... after twenty years . Use the correct Tense.
He used to live here,...... ?Supply right Question tag.