Practice Quiz 221
ഗുട്ടൻ ബെർഗ് വിച്ചാർട്ട് വിച്ഛിന്നത വേർതിരിക്കുന്ന ഭാഗങ്ങളേവ?
യൂണിസെഫിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചവർഷം:
രണ്ടാം ലോകമഹായുദ്ധം ആധാരമാക്കിക്കൊണ്ടുള്ള പിക്കാസോയുടെ വിശ്വവിഖ്യാത ചിത്രം
1939-ൽ ജർമനി ഏത് രാജ്യവുമായാണ് അനാക്രമണ സന്ധി (Non Aggression Pact) ൽ ഒപ്പുവച്ചത്?
വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാൻ മുതിർന്നവർ കുറഞ്ഞത് എത്ര അളവ് വെള്ളം ഒരു ദിവസം കുടിക്കണം?
ഓറൽ പോളിയോ വാക്സിൻ അഥവാ പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ചതാര്?
'ജൈവഘടികാരം' എന്നറിയപ്പെടുന്ന ഗ്രന്ഥിയേത്?
വിദുഷി എന്നതിന്റെ പുല്ലിംഗം
കടലാമ എന്ന പദം വിഗ്രഹിച്ചെഴുതിയാൽ
Stars are seen in the sky എന്നതിന്റെ പരിഭാഷ;
ആപ്പിൾ കൃഷി ചെയ്യുന്ന കേരളത്തിലെ പ്രദേശം?
കേരള മെഡിക്കൽ സർവകലാശാലയുടെ ആസ്ഥാനമെവിടെ?
2020 ജൂണിൽ അന്തരിച്ച പ്രമുഖ മലയാളം സംവിധായകൻ സച്ചിയുടെ യഥാർഥനാമം എന്തായിരുന്നു?
വനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് ആരംഭിച്ച പദ്ധതിയേത്?
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ തീവണ്ടിയേത്?
നിയമനിർമാണരീതിക്ക് ഏത് രാജ്യത്തെയാണ് ഇന്ത്യൻ ഭരണഘടന മാതൃകയാക്കിയിട്ടുള്ളത്?
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ഭരണഘടനാ ഭേദഗതി ഏത്?
'ചോർച്ചാ സിദ്ധാന്തത്തിന്റെ' ഉപജ്ഞാതാവാര്?
താഴെപ്പറയുന്നവയിൽ സൗരസ്ഥിര ഉപഗ്രഹങ്ങൾ നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടാത്തതേത്?
2011 സെൻസസ്പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ ദശാബ്ദ വളർച്ചാനിരക്കെത്ര?