Practice Quiz 219
ബംഗ്ലാദേശിന്റെ രാഷ്ട്രശില്പി;
2019- ലെ മിസ് യൂണിവേഴ്സ് സോസി ബിനി ടുൻസി ഏത് രാജ്യക്കാരിയാണ്?
സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് വിപ്ലവകാരികൾ ബൂർബൻ രാജവാഴ്ചയുടെ പ്രതീകമായിരുന്ന ബാസ്റ്റിൽ ജയിൽ തകർത്ത സംഭവത്തെ ഏത് വിപ്ലവത്തിന്റെ ആരംഭമായിരുന്നു?
രാജ്യവ്യാപകമായി പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത്?
ഏത് ശരീരഭാഗത്തിന്റെ ചലനമാണ് പെരിസ്റ്റാൽസിസ്?
ഷേവിങ് ഗ്ലാസായി ഉപയോഗിക്കുന്നതേത്?
താഴെപ്പറയുന്നവയിൽ 'ജലം ഉത്പാദിപ്പിക്കുന്നത് എന്നർഥമുള്ള മൂലകമേത്?
താഴെപ്പറയുന്നവയിൽ ജീവിതശൈലീ രോഗാവസ്ഥ അല്ലാത്തതേത് ?
മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - Strike-breaker
നൂറ്റാണ്ട് എന്ന പദം പിരിച്ചെഴുതിയാൽ:
ഓരോ ലിംഗത്തിലും ഉൾപ്പെടുന്നവയുടെ ബഹുത്വം പ്രത്യേകം പ്രത്യേകം എടുത്തുകാണിക്കുന്നത്.
പേപ്പർ കുറുപ്പ് ' പ്രധാനകഥാപാത്രമായി വരുന്ന എസ്.കെ.പൊറ്റെക്കാട്ടിന്റെ നോവലേത്?
ബഷീറിന്റെ പുന്നാരമൂഷികൻ എന്ന ചെറുകഥാസമാഹാരം എഴുതിയത്
ഭിന്നലിംഗവിഭാഗക്കാർക്കുള്ള ദേശീയ കൗൺസിൽ നിലവിൽ വർഷമേത്?
ജില്ലകളിൽ റവന്യൂ ഡിവിഷനുകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻമാരാര്?
ഇന്ത്യയിലെ ആദ്യത്തെ ജൂവലറി പാർക്ക് ആരംഭിച്ചതെവിടെ?
The thief together with his accomplice _____ into the strong room.
The police accused him ____ murder.
You know painting , ........? .Use question tag.
Which part has an error? They climbed the Everest