Practice Quiz 220
യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോയ ആദ്യത്തെ രാജ്യമേത്?
സെക്രട്ടറി ജനറൽ ആയിരുന്ന ട്രിഗ് ലിയുടെ ജന്മദേശം:
ജെയിംസ് ഓട്ടിസ് രൂപം നൽകിയ പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യത്തിലൂടെ അമേരിക്കൻ ജനത എന്താണ് ആവശ്യപ്പെട്ടത്?
യൂറോപ്യൻ യൂണിയൻ രൂപവത്കരിക്കാൻ കാരണമായ ഉടമ്പടി ഏതാണ്?
ഏതു രോഗത്തിനെതിരായ ബോധവത്കരണ ചിഹ്നമാണ് പിങ്ക് റിബൺ?
വലിയ ലോഹഭാഗങ്ങൾക്കുള്ളിലെ പൊട്ടലുകളും വിള്ളലുകളും കണ്ടെത്താനുപയോഗിക്കുന്നതെന്ത്?
ഇന്ത്യാ ഗവൺമെന്റിന്റെ പുതിയ വാഹന ഇന്ധന പോളിസിയിൽ പെട്രോളിലും ഡീസലിലും ചേർക്കുന്ന ഏതൊക്കെ വസ്തുക്കളുടെ ഉപയോഗം ക്രമേണ കുറയ്ക്കുക എന്നതാണ് കർശനമാക്കിയിരിക്കുന്നത്?
ഒ.വി. വിജയന്റെ ആദ്യത്തെ നോവലേത്?
വിപരീതപദമേത്- നിര്യാതം
മലയാള പരിഭാഷ എഴുതുക Brain drain
സലീം അലിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ സംരക്ഷിതപ്രദേശമേത്?
ഏത് നഗരത്തിന്റെ ഭാഗമാണ് ഗോശ്രീ പാലങ്ങൾ?
2020-ലെ പത്മപ്രഭാപുരസ്കാരം നേടിയതാര്?
അച്ചിപ്പുടവ സമരം നയിച്ചതാര്?
18 വയസ്സിനുതാഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യചികിത്സ നൽകാനുള്ള പദ്ധതിയേത്?
ഇംഗ്ലീഷ് ഭാഷയിലെ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളിയാര്?
സർക്കാരിന്റെ വരുമാനത്തെ ഏത് പേരിൽ വിളിക്കുന്നു?
കെ.എസ്.എഫ്.ഇ. പ്രവർത്തനമാരംഭിച്ച വർഷമേത്?
As.......as a dove , Use the right similes..
Add a suitable tag. She can scarcely afford the rent,.....?