Practice Quiz 218
“ഭൂഖണ്ഡദ്വീപ് എന്നറിയപ്പെടുന്നത്.
കച്ചവടക്കാർ, എഴുത്തുകാർ, കർഷകർ എന്നിവരടങ്ങിയ ഫ്രാൻസിലെ എസ്റ്റേറ്റ് ഏതായിരുന്നു?
നിലവിൽ ആസിയാൻ എന്ന സംഘടനയിൽ എത്ര അംഗങ്ങളുണ്ട്?
ക്യോട്ടോ പ്രോട്ടോക്കോളിന് രൂപം കൊടുത്ത വർഷമേത്?
താഴെപ്പറയുന്നവയിൽ എന്തിന്റെ പ്രധാനധർമ്മമാണ് രോഗാണുക്കളെ പ്രതിരോധിക്കൽ?
വൈദ്യുതി അളക്കാനുള്ള യൂണിറ്റ് ഏത് ?
സൗത്ത് ഏഷ്യാ സാറ്റലൈറ്റ് എന്നും അറിയപ്പെടുന്നതേത് ?
പദാർത്ഥം അടിയുന്ന മിശ്രിതങ്ങളേവ ?
കടൽവെള്ളത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമേത്?
താഴെപ്പറയുന്നവയിൽ പാരമ്പര്യരോഗത്തിന് ഉദാഹരണമേത്?
പാരിസ്ഥിതിക സന്തുലനം നിലനിർത്താൻ രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമെങ്കിലും വനമായിരിക്കണം?
ശരിയായ പദമേത്
കുവലയാനന്ദം ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്
താഴെപ്പറയുന്നവയിൽ കടവല്ലൂർ അന്യോന്യവുമായി ബന്ധപ്പെട്ടതേത്?
നിന്ദ്യജീവിതം എന്ന അർഥമുള്ള ശൈലി
എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര്?
1947-ൽ ഐക്യകേരള കൺവെൻഷൻ നടന്നതെവിടെ?
She was accustomed ___ the moods of her husband:
Fill in the blanks with the correct tense of the verb. It .......... (Rain) heavily when we woke up.
Add a suitable tag .She used to sing well,....?