Practice Quiz 217
പെട്രോഗ്രാഡ് പട്ടണം തൊഴിലാളികൾ പിടിച്ചെടുത്തതിനെ തുടർന്ന് നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയുകയും റഷ്യയിൽ മെൻഷെവിക് നേതാവായ അലക്സാണ്ടർ കെരൻസ്കിയുടെ നേതൃത്വത്തിൽ ഒരു താൽക്കാലിക ഗവൺമെന്റ് നിലവിൽ വരുകയും ചെയ്ത സംഭവം എന്ത് പേരിൽ അറിയപ്പെടുന്നു?
ഹഗിയ സോഫിയ പള്ളി ഏതുരാജ്യത്താണ്?
കെരാറ്റോപ്ലാസ്റ്റി ശസ്ത്രക്രിയ ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരു വസ്തുവിന്റെ ചന്ദ്രനിലെ ഭാരം എത്രയായിരിക്കും?
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
ഭർത്താവിന്റെ അഥവാ ഭാര്യയുടെ അച്ഛൻ എന്ന അർഥത്തിൽ പറയുന്ന പേര്?
രാത്രിയിൽ സഞ്ചരിക്കുന്നവർ എന്ന അർഥത്തിൽ ഉപയോഗിക്കാവുന്ന ഒറ്റപ്പദം ഏത്?
കണ്ണിൽ മണ്ണിടുക എന്ന ശൈലികൊണ്ടുദ്ദേശിക്കുന്നതെന്ത്?
സമുദ്രനിരപ്പിൽ നിന്ന് 25 അടി മുതൽ 250 അടി വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഭൂപ്രദേശമേത്?
താഴെപ്പറയുന്നവയിൽ ക്ലാസിക് നൃത്തരൂപം അല്ലാത്തതേത്?
മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി ഏതായിരുന്നു?
കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ പുതിയ പേരെന്ത്?
ഇന്ത്യയിലെ ആദ്യത്തെ വിഭജന മ്യൂസിയം (പാർട്ടീഷൻ മൂസിയം) സ്ഥാപിച്ചതെവിടെ?
ജന്തുക്കൾക്കുള്ള ഇന്ത്യയിലെ പ്രഥമ യുദ്ധസ്മാരകം നിലവിൽ വരുന്നതെവിടെ?
വിവരാവകാശം ഭരണഘടനയുടെ ഏത് അനുച്ഛേദത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്?
താഴെപ്പറയുന്നവയിൽ റിട്ട് അല്ലാത്തതേത്?
ഗ്രാമീണ വികസനം, വികേന്ദ്രീകൃതാസൂത്രണം എന്നിവ മുഖ്യലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സരപദ്ധതിയേത്?
ആരുടെ കൃതിയാണ് 'സാമ്പത്തികശാസ്ത്ര തത്ത്വങ്ങൾ'?
He could scarcely stand up, Add suitable Question Tag.
Get a chair for me,......Add Question Tag.