Practice Quiz 204
ഫ്രഞ്ച് വിപ്ലവസമയത്ത് ഫ്രാൻസിലെ ഭരണാധികാരി?
ബാഗ്ദാദ് ഉടമ്പടി ഏത് സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
രക്തചംക്രമണത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ജലത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവനയേത്?
ക്ലോറിൻ, സൾഫർഡയോക്സൈഡ് എന്നീ വാതകങ്ങളുടെ നിർമാണവേളയിൽ ശോഷകാരകമായി ഉപയോഗിക്കുന്നതെന്ത്?
പ്രമേഹരോഗത്തിനെതിരേയുള്ള ബോധവത്കരണചിഹ്നമേത്?
ഏത് പി എച്ച് നിലവാരമുള്ള വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കാവുന്നത്
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈലേത്?
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം എവിടെയാണ്?
ഭരണഘടനാ നിർമാണസഭയുടെ അവസാന സെഷൻ നടന്ന തീയതി:
ഖിലഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്
താഴെപ്പറയുന്നവയിൽ ബംഗാൾ ഉൾക്കടലുമായി തീരമില്ലാത്ത സംസ്ഥാനമേത്?
ജി.എസ്.ടി.നികുതിനിരക്കിലെ ഏറ്റവും താഴ്ന്ന സ്ലാബേത്?
നികുതിക്കുമേൽ സർക്കാർ ചുമത്തുന്ന അധികനികുതി ഏത് പേരിൽ അറിയപ്പെടുന്നു?
ഭരണനിർവഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും സേവങ്ങൾ സമയബന്ധിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾ ഏത് പേരിൽ അറിയപ്പെടുന്നു?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യത്തെ വനിതയാര്?
'മനുഷ്യർ' എന്ന പദം ഏതു ലിംഗത്തിൽപ്പെടുന്നു?
ഇലക്ട്രോണിക് വേസ്റ്റുകള്‍ കൈകാര്യം ചെയ്യാന്‍ 'ഇ-സോഴ്സ് ' എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ച സ്ഥാപനം?
Listen, they.....to open the door now . Use the correct Tense.
Synonym of ‘Accumulate ':