Practice Quiz 203
പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ഭരണഘടനാ പിൻബലം ലഭിച്ചത് ഏത് ഭരണഘടനാ ഭേദഗതികളോടുകൂടിയാണ്?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് വാഹന നഗരമായി മാറുന്ന കെവാഡിയ ഏത് സംസ്ഥാനത്താണ്?
ഏത് അനുച്ഛേദം പ്രകാരമാണ് സാധുയസേനകളിലെ അംഗങ്ങളുടെ മൗലികാവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്
1857-ലെ കലാപത്തിൽ ഒരുലക്ഷത്തോളം സാധാരണ ജനങ്ങൾ കൊല്ലപ്പെട്ട നാട്ടുരാജ്യമേത്?
ഭൂമിയുടെ ശരാശരി വ്യാസാർധം എത്ര?
താഴെപ്പറയുന്നവയിൽ വിവരാവകാശ നിയമം ബാധകമായ സ്ഥാപനമേത്?
ബോമാൻസ് കാപ്സ്യൂൾ ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?
ഓടിവരുന്ന അത് ലറ്റിന് ഫിനിഷിങ് ലൈനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ കഴിയാത്തതിനു കാരണമെന്ത്?
ശരീരത്തിലെ മുറിവുകളിലൂടെ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്ന പകർച്ചവ്യാധിക്ക് ഉദാഹരണമേത്?
ഗ്രാമീണ സ്ഥലങ്ങൾ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കാനായി വൃക്ഷത്തൈകളും മറ്റ് സാമഗ്രികളും നൽകി പ്രോത്സാഹിപ്പിക്കുന്ന സംരംഭമേത്?
ഇന്ത്യയുടെ സ്വാതന്ത്രപ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സരപദ്ധതി:
സംസ്ഥാനത്തിനകത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കു-സേവനങ്ങളുടെ മേൽ കേന്ദ്രഗവൺമെൻറ് ചുമത്തുന്ന ജി.എസ്.ടി. ഏത്?
ഏത് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയാണ് രേണു ദേവി?
താഴെ കൊടുത്തിരിക്കുന്നവയിൽ ആഗമസന്ധിയല്ലാത്തത്?
Use the correct Tense. Plans...... fixed at one place . Use the correct Tense.
Antonym of Tedious.
വിയറ്റ്നാം യുദ്ധം അവസാനിച്ച വർഷം:
ഐക്യരാഷ്ട്രസംഘടന എന്ന പേര് നിർദേശിച്ച വ്യക്തി:
പത്തുവർഷം മുൻപ് അച്ഛന്റെയും മകന്റെയും വയസ്സുകളുടെ അംശബന്ധം 7:3 ആണ് ഇപ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3:2 ആയാൽ മകന്റെ വയസ്സെത്ര?
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ജർമനി ആറ്റംബോംബുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിന് മുന്നറിയിപ്പ് നൽകിയ ശാസ്ത്രജ്ഞൻ: