Practice Quiz 205
സ്വതന്ത്ര ഭാരതത്തിൽ ആദ്യമായി വ്യാവസായികനയം രൂപവത്കരിച്ച വർഷമേത്?
“ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് “ എന്നറിയപ്പെടുന്നതാര്?
കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി?
കോവിഡ് മൂലം ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കായി "മിഷന് വാത്സല്യ” പദ്ധതി ആരംഭിച്ച സംസ്ഥാനം?
change the voice, Did he paint this picture?
Supply right Question tag. He seldom visits his brother,......?
ദേശീയ ഗണിതശാസ്ത്രജ്ഞ ദിനമായ ഡിസംബർ 22 ആരുടെ ജൻമദിനമാണ്?
ഭരണഘടനാ നിർമാണസഭയിൽ ആകെ എത്ര മലയാളികൾ ഉണ്ടായിരുന്നു:
സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് മുൻകൈയെടുത്ത നേതാവാര്?
ഇന്ത്യൻ സമയവും ഗ്രീനിച്ച് സമയവും തമ്മിലുള്ള ബന്ധമെന്ത്?
ഇന്ത്യയിൽ ഉത്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഭക്ഷ്യവിളയേത്?
സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണർ, മറ്റു കമ്മിഷണർമാർ എന്നിവരെ ഗവർണർക്കു ശുപാർശ ചെയ്യുന്ന സമിതിയിലെ അംഗമല്ലാത്തതാര്?
കേരളത്തിലെ ആദ്യത്തെ ഷൂട്ടിങ് അക്കാദമി എവിടെയാണ്?
കേരളത്തിലെ ആദ്യത്തെ ബീച്ച് എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം ചെയ്തതെവിടെ?
മ്യാൻമറിൽ ജനിച്ച പ്രസിദ്ധനായ മലയാളം സാഹിത്യകാരനാര്?
'ഭാരത കേസരി' ബഹുമതി നേടിയതാര്?
പെറ്റ+അമ്മ = പെറ്റമ്മ എന്നത് എത് സന്ധിക്ക് ഉദാഹരണമാണ്?
'ശരീരത്തിലെ രക്തബാങ്ക്' എന്നറിയപ്പെടുന്നതെന്ത്?
കാറ്റിൽനിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഏകദേശം എത്ര സ്ഥലം ആവശ്യമായിവരും?
ബ്രിറ്റൺവുഡ് ഇരട്ടകൾ എന്നറിപ്പെടുന്ന സംഘടനകൾ