Practice Quiz 181
അടുത്തിടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്ത ഇന്ത്യയുടെ അയൽരാജ്യമേത്?
കമ്പനികളുടെ അറ്റവരുമാനത്തിൻമേൽ അഥവാ ലാഭത്തിൻമേൽ ചുമത്തുന്ന നികുതിയേത്?
വ്യവസായം, വൈദ്യുതി ഉത്പാദനം, കെട്ടിടനിർമാണം എന്നിവ ഏത് മേഖലയിലെ പ്രവർത്തനങ്ങളാണ്?
2011 സെൻസസ് പ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 62.59 ശതമാനം പേർ ഏത് പ്രായഘടനയിൽ ഉൾപ്പെടുന്നവരാണ്?
വിശാഖപട്ടണത്ത് നിർമ്മാണത്തിന് തറക്കല്ലിട്ട 'അഗ്നിപ്രസ്ഥ' താഴെപ്പറയുന്നവയിൽ എന്താണ്?
ഏത് ചിത്രകാരന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു'സതി'?
ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളിപ്രസ്ഥാന മ്യൂസിയം (ലേബർ മൂവ്മെൻറ് മ്യൂസിയം) സ്ഥാപിക്കുന്നതെവിടെ?
മാർഗനിർദേശക തത്ത്വങ്ങൾ ഉൾപ്പെട്ട ഭരണഘടനാ ഭാഗം ഏത്?
വിദേശത്ത് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്?
ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
ഓപ്പറേഷൻ പോളോ എന്നറിയപ്പെട്ട സൈനികനീക്കത്തിലൂടെ ഇന്ത്യയുടെ ഭാഗമാക്കപ്പെട്ട നാട്ടുരാജ്യമേത്?
താഴെപ്പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ഏത്?
ഇന്ത്യയിലെ ഏറ്റവുംവലിയ നദീ ദ്വീപായ മാജുലി ഏത് നദിയിലാണ്?
ഇന്ത്യയിൽ ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശനിയമം 1997-ൽ നിലവിൽ വന്നതെവിടെ?
ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാല പരിധിക്കുള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമമേത്?
പുതിയ ദേശീയ വിദ്യാഭ്യാസനയം നിലവിൽവന്നതെന്ന്?
ഏത് രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി' എന്നപേരിൽ അറിയപ്പെടുന്നത്
'ബ്രെക്സിറ്റു'മായി ബന്ധപ്പെട്ട് രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ഒരു പദാർഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ്?
ഇൻസുലിന്റെ ഉത്പാദനത്തിലെ തകരാറുമൂലമുള്ള പ്രമേഹമേത്?