Practice Quiz 180
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പാക്കുന്നതിന് ഭൗതികസാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നത് എങ്ങനെ അറിയപ്പെടുന്നു
പ്രസിദ്ധമായ സാൾട്ട് ലേക്ക് സ്റ്റേഡിയം ഇന്ത്യയിൽ എവിടെയാണ്?
ഗാൽവൻ താഴ്വര താഴെപ്പറയുന്നവയിൽ ഏതു പ്രദേശത്താണ്?
ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകളെത്ര?
ഇന്ത്യയിൽ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ മുസ്ലിം വനിത?
ലാറി കോളിൻസ്, ഡൊമിനിക് ലാപ്പിയർ എന്നിവർ ചേർന്നെഴുതിയ പ്രശസ്തമായ ഗ്രന്ഥമേത് ?
മാർച്ചിൽ വേനലിന്റെ ആരംഭത്തിൽ വിളവിറക്കുന്നത് ഏതു കാർഷിക കാലത്താണ്?
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യദ്വീപായ മാജുലി ഏത് നദിയിലാണ്?
സാധാരണ നിലയിൽ വിവരവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിൽ എത്ര ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം?
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയ വർഷമേത്?
നെറ്റ് വർക്കിലുള്ള കംപ്യൂട്ടറുകളെ അന്യോന്യം തിരിച്ചറിയാനായി ഉപയോഗിക്കുന്ന ആവർത്തിക്കപ്പെടാത്ത സംഖ്യ ഏതുപേരിൽ അറിയപ്പെടുന്നു
'ദൈവങ്ങളുടെ നാട്' എന്നറിയപ്പെടുന്ന ജില്ലയേത്?
പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ കൊടുമുടി ഏത്?
മലബാറിലെ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം ഏതായിരുന്നു?
കേരളത്തിൽ സ്ത്രീശാക്തീകരണ രംഗത്തെ മികവിന് വനിതകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരമേത്?
കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു 'അരിയിട്ടുവാഴ്ച'?
വിപരീതപദം എഴുതുക ശ്വേതം:
ഏതു വൈറ്റമിന്റെ കുറവാണ് കണരോഗത്തിന് കാരണമാകുന്നത്?
പാരാലാറ്റിക് സെക്കൻറ് എന്ന ഏകകം എന്തുമായി ബന്ധപ്പെട്ടതാണ്?
താഴെപ്പറയുന്നവയിൽ ഐസോടോപ്പുകളെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?