Practice Quiz 179
സംഘടന രൂപവത്കരിക്കാനുള്ള അവകാശം ഏതു മൗലികാവകാശത്തിൽപ്പെടുന്നു?
ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചതാര്?
ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ലഭിച്ച സീറ്റുകളെത്ര?
റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തെത്തുടർന്ന് അധികാരത്തിലെത്തിയതാര്?
യൂറോപ്യൻ യൂണിയനിൽ അവസാനം അംഗമായ രാജ്യം;
ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷന്റെ ഘടനയെന്ത്?
വാടസ്ആപ്പ് ബാങ്കിങ് ആരംഭിച്ച ബാങ്കേത്?
ഏത് പോഷകത്തിന്റെ കുറവാണ് ഗോയിറ്ററിന് കാരണമാവുന്നത്?
പ്രായപൂർത്തിയായവരിൽ ഹൃദയം ഒരു മിനിറ്റിൽ എത്ര തവണ സ്പന്ദിക്കുന്നു?
പദാർഥങ്ങളിൽ അടങ്ങിയിട്ടുള്ള ഉർജമേത്?
കലോറികമൂല്യം ഏറ്റവും കൂടുതലുള്ള വാതകമേത്?
താഴെപ്പറയുന്നവയിൽ ജന്തുന്യമായ ബാക്ടീരിയാ രോഗമേത്?
താഴെപ്പറയുന്നവയിൽ പ്രോട്ടീന്റെ അഭാവത്താലുള്ള രോഗാവസ്ഥ ഏത്?
ലാപ്പ്ടോപ്പിൽ ഉപയോഗിക്കുന്ന ബാറ്ററി ഏത്?
താഴെ തന്നിരിക്കുന്നവയിൽ മണ്ണ് മലിനീകരണത്തിന്റെ കാരണം:
തുഷാരഗിരി വെളളച്ചാട്ടം ഏത് ജില്ലയിലാണ്?
ജാതിഭേദത്തിന്റെ അർഥശൂന്യത സാഹിത്യത്തിലൂടെ ആവിഷ്കരിച്ച ആദ്യത്തെ സാമൂഹികപരിഷ്കർത്താവ് ആര്?
ആരുടെ തൂലികനാമമാണ് ഉറൂബ്?
കേരളത്തിലെ ഏത് ഉത്സവവുമായി ബന്ധപ്പെട്ട ആദ്യ ചടങ്ങാണ് 'പാണ്ടിയിലേക്ക് എഴുതുക'
ഭിന്നശേഷിക്കാർക്ക് ആവശ്യമായസേവനങ്ങൾ ലഭ്യമാക്കാനായി കേരള സാമുഹ്യനീതിവകുപ്പ് തുടങ്ങിയ പദ്ധതിയേത്?